തമിഴിലും, മലയാളത്തിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് അമല പോൾ, മിക്കപ്പോളും താരത്തിന്റെ വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ സോഷ്യൽ മീഡിയിൽ എത്താറുണ്ട്, കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം ആടുജീവിതത്തിന്റെ പ്രെസ് മീറ്റിംഗിൽ സ്ലീവ് ലെസായ ഡീപ്പ് നെക്കുള്ള കരിനീല നിറത്തിലുള്ള ഡ്രസ്സും സ്നീക്കേഴ്സും ധരിച്ച് സിംപിൾ ലുക്കിലാണ് അമല എത്തിയത്,ഇപ്പോൾ നടിയുടെ ഈ വസ്ത്ര ധാരണത്തിന്റെ പേരിലാണ് സോഷ്യൽ മീഡിയിൽ വിമർശനം എത്തുന്നത്.
ഇത്തരം വസ്ത്രധാരണം ഗോവയിൽ പോരെ, പ്രസ്മീറ്റിന് വരുമ്പോഴെങ്കിലും മാന്യമായ വേഷം ധരിക്കാമായിരുന്നില്ലേ, ബെഡ്ഡിൽ നിന്ന് എണീറ്റ് ബാത്ത്റൂമിലേക്ക് പോകുന്നത് പോലെയുണ്ട്. ഇന്ത്യൻ പ്രണയ കഥ ഇറങ്ങുമ്പോൾ എനിക്ക് അമലയോട് ഒരു ഇഷ്ടമുണ്ടായിരുന്നു എന്നാൽ ഇപ്പോൾ എനിക്കിഷ്ടമല്ല അമലയെ എന്നും പറയുന്നവരുണ്ട്, ഒരിടത്തെങ്കിലും മര്യാദക്ക് ഡ്രസ്സ് ഇട്ട് വന്നാൽ മതിയാരുന്നു, വളർന്ന് കഴിയുമ്പോൾ ആ കുഞ്ഞിന് നാണക്കേടുൺണ്ടാക്കാൻ വേണ്ടി കോപ്രായം കാട്ടുന്നു എന്നൊക്കെയാണ് കമന്റുകൾ വന്നത്.
ചിലർ അമലയ്ക്ക് വേണ്ടി വാദിച്ചെത്തി. ഗർഭിണിയാണെന്ന പരിഗണനയെങ്കിലും നൽകിക്കൊണ്ട് കമന്റ് ചെയ് എന്നാണ്പറയുന്നത്, അവർ അവർക്ക് കംഫേർട്ടായ വസ്ത്രങ്ങൾ ധരിക്കട്ടെ. അത് കാണാൻ താൽപര്യമില്ലാത്തവർ വീഡിയോ കാണണ്ട എന്നാണ് ചിലർ പറയുന്നത്.
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…