കഴിഞ്ഞ ദിവസമായിരുന്നു നാഷണൽ അവാർഡ് പ്രഖ്യാപന൦, അല്ലു അർജുൻ ആണ് മികച്ച നടനായി തെരെഞ്ഞെടുത്തിരിക്കുന്നത്, എന്നാൽ ഇപ്പോൾ ഇത് വിമർശനമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ, കാരണം കഴിഞ്ഞ ദിവസം ആദ്യ ഘട്ടത്തിൽ മികച്ച നടനായി പരമർശിച്ചത് നടൻ ജോജുവിനെ ആയിരുന്നു, നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന്. അതുപോലെ റോക്രട്ടറിയിലെ അഭിനയത്തിന് ആർ മാധവനെയും, കശ്മീർ ഫൈൽസിലെ അഭിനയത്തിന് അനുപം ഖേർ എന്നിവരുടെ പേരുകൾ ആയിരുന്നു ലിസ്റ്റിൽ എത്തിയത്.
എന്നാൽ ആ രീതികൾ മാറ്റി ഏകദേശം മണിക്കൂറുകൾക്കുള്ളിൽ ആയിരുന്നു ആർ ആർ ആർ എന്ന ചിത്രത്തിലെ അഭിനയത്തിന് രാം ചരണിന്റെ പേരും കേൾക്കാൻ തുടങ്ങിയത് . എന്നാൽ അതിനു ശേഷമാണ് മികച്ച നടനായി അല്ലു അർജുനനെ പേര് പുറത്തുവിട്ടത്, പുഷ്പ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് അല്ലുവിനെ മികച്ച നടനായി തിരഞ്ഞെടുത്തത്.
അല്ലുവിന്റെ പേര് കേട്ടപ്പോൾ ആദ്യം സിനിമ പ്രേമികൾക്ക് ഒരു അമ്പരപ്പ് ആയിരുന്നു ഉണ്ടായത്. കാരണം ഇത്രയും നടന്മാരുടെ പേരുകൾ ആദ്യ൦ മുതൽ കേട്ടിട്ട് പെട്ടന്നാണ് അല്ലുവിനെ പേര് ജൂറി അംഗങ്ങൾ പ്രഖ്യാപിച്ചത്, നടൻ അല്ലുവിന്റെ പേര് നാഷണൽ അവാർഡിനെ പ്രഖ്യാപിച്ചതോടെ ഒരുപാട് വിമർശനം ആണ് സോഷ്യൽ മീഡിയിൽ എത്തുന്നത്, അല്ലു മികച്ച നടൻ ആണെങ്കിൽ ആർക്കും ഇനിയും ദേശീയവാർഡ് വാങ്ങാ൦ എന്ന്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…