സോഷ്യൽമീഡിയയുടെ പ്രിയ താരജോഡികളാണ് അഭിനേതാക്കളായ വിമലും ജിസ്മ ജിജിയും. വളരെ നാളുകളായി ഇരുവരും പ്രണയത്തിലാണ്. ഇപ്പോഴിതാ വിമലും ജിസ്മ വിവാഹിതരായിരിക്കുകയാണ്. അടുത്തിടെ ഇവരും അഭിനയിച്ച ആദ്യം ജോലി പിന്നെ കല്യാണം വെബ് സീരിസ് ഏറെ വൈറലായിരുന്നു.വിവാഹം കഴിഞ്ഞ വിവരം സോഷ്യൽമീഡിയ വഴിയാണ് ഇരുവരും പ്രേക്ഷകരെ അറിയിച്ചത്.
തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട് ഇരുവരും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രാണ് വിവാഹത്തിൽ പങ്കെടുത്തത. വളരെ സ്വകാര്യമായ ചടങ്ങായിരുന്നു വിവാഹം. വിമലും ജിസ്മയും വിവാഹ തിയ്യതിയൊന്നും പുറത്തുവിട്ടിരുന്നില്ല. അതിനാൽ വിവാഹ ചിത്രങ്ങൾ ആരാധകർക്ക് സർപ്രൈസായിരുന്നു.
ഓഫ് വൈറ്റ് നിറത്തിലുള്ള കസവ് മുണ്ടും ക്രീം നിറത്തിലുള്ള ഷർട്ടുമായിരുന്നു വിമലിന്റെ വിവാഹ വേഷം. ജിസ്മയുടെതാവട്ടെ ക്രീ നിറത്തിലുള്ള ബ്രൈഡൽ സാരിയും അതിന് ആന്റിക്ക് ആഭരണങ്ങളുമായിരുന്നു. വളരെ സിപിംൾ ലുക്കാലാണ് ഇരുവരും വിവാഹത്തിനെത്തിയത്. ആദ്യം ജോലി പിന്നെ കല്യാണം സീരിസിൽ രേവതി, സതീഷ് എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും അഭിനയിച്ചത്. ഇവരുടെ തന്നെ യുട്യൂബ് ചാനൽ വഴിയാണ് ജോലി പിന്നെ കല്യാണം എന്ന വെബ് സീരിസ് പ്രേക്ഷകരിലേക്ക് എത്തിയത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…