നിരവധി ആരാധകരുള്ള നടിയാണ് അമല പോൾ, താരത്തിന്റെ വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരുപാടു വിമർശനങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ ഇപ്പോൾ നടി ധരിച്ച വസ്ത്രത്തിന്റെ പേരിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം ഒരു പരുപാടിയിൽ നടി പങ്കെടുത്തിരുന്നു. ഒരു മഞ്ഞ നിറത്തിലുള്ള വസ്ത്രം ആയിരുന്നു നടി ധരിച്ചത്, താരത്തിന്റെ ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചൂണ്ടി കാട്ടുന്നത്.
താരത്തിന്റെ ഈ വസ്ത്രം മാറിടവും, കാലും കാണിക്കുന്ന തരത്തിൽ ആയിരുന്നു, ഇങ്ങനെ വരുന്നതിനെക്കാൾ നല്ലത് തുണി ഇല്ലാതെ വന്നു കൂടെ എന്നാണ് വിമർശനം എത്തുന്നത്. നടിയുടെ ഈ ഒരു ചിത്രത്തിന് താഴെ നിരവധി മോശം കമെന്റുകൾ ആണ് എത്തുന്നത്. ഈ ഒരു വസ്ത്രം ആദ്യ രാത്രിക്ക് പറ്റിയതാണ്, എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് വസ്ത്രം ധരിക്കുന്നത്.
എന്തൊരു തൊലികട്ടിയാണ്. എല്ലായിടവും കാണിച്ചു ഇനിയും എന്താണ് കാണിക്കാനുള്ളത് കഷ്ട്ടം ഒരു ജന്മം തന്നെ, ഇപ്പോൾ സിനിമകൾ ഒന്നും താരത്തിനെ ലഭ്യമല്ല, എന്നാൽ അതുകൊണ്ടായിരിക്കും ഇങ്ങനൊരു വേഷ പ്രകടനം എന്നൊക്കെ ആണ് ചിത്രത്തിന് എത്തുന്ന കമെന്റുകൾ. തെന്നിന്ത്യൻ ഭാഷകളിലും, മലയാളത്തിലും നിരവധി ആരാധകരുള്ള നടി ആണ് അമല പോൾ,
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…