ചലച്ചിത്ര അവാർഡ് പുരസ്കാര വേദിയിൽ വിവാദ പരമാർശം നടത്തിയ നടൻ അലൻ സിയാറിനെതിരെ സോഷ്യൽ മീഡിയ. തനിക്ക് പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും,ആൺ കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്തെ ഒരു ആൺ കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു നടന്റെ വാക്കുകൾ, ഇതിനെതിരെ പ്രതികരിച്ചെത്തുകയാണ് സോഷ്യൽ മീഡിയ, ഇയാൾ ഇത്രക്ക് ചീപ്പ് ആണോ എന്നാണ് പ്രതികരണം.
അയ്യോ ഈ കക്ഷി എങ്ങാനും ഖജുരാഹോ ക്ഷേത്രത്തിലെങ്ങാനും പോയാലുള്ള അവസ്ഥ എന്തായിരിക്കും എന്നാണ് സോഷ്യൽ മീഡിയിൽ ഒരാൾ കുറിച്ചിരിക്കുന്നത്. നടൻ ഈ അടുത്ത് അഭിനയിച്ച മിക്ക സിനിമകളും അറപ്പുളവാക്കുന്ന തരത്തിലുള്ളതായിരുന്നു,അപ്പൻ, ചതുരം ഇങ്ങനെയുള്ള സിനിമകളിൽ അങ്ങനെ നിറഞ്ഞു നിന്ന് അഭിനയിക്കുവായിരുന്നല്ലോ അതാണ്,മീ ടു വിഷയത്തിൽ ഒരിക്കൽ നടൻ ഉൾപെട്ടിരുന്നല്ലോ അന്ന് മനസിലാക്കിയതാണ് ആരാണ് ഈ വ്യക്തി എന്ന്
അങ്ങനെയുള്ള ഒരാൾ ഒരു പെൺപ്രതിമ കണ്ടാലും പ്രലോഭിതനാകും അതാണ് അലൻസിയാർ പറയുന്നത്, ഇയാളുടെ വീടിനടുത്തുള്ള ടെക്സ്റൈൽസുകൾ രാതി കൃത്യമായി അടക്കണം ഇല്ലെങ്കിൽ അവിടെ ഡിസ്പ്ലെക്ക് വെച്ചേക്കുന്ന പെൺപ്രതിമയെ അയാൾ വെറുതെ വിടില്ല, ഒരു ചലച്ചിത്ര പുരസ്കാര വേദിയിൽ അയാൾ ഇത്രയും വൃത്തികേട് പരസ്യമായി പറഞ്ഞപ്പോൾ ഇയാളുടെ മനസിലെ സ്ത്രീ എന്ന ചിന്തയുടെ വ്യക്തത മനസിലാക്കേണ്ടതെന്നാണ് ഓരോരുത്തരും സോഷ്യൽ മീഡിയിൽ പറയുന്നത്,
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…