മകൻ സിനിമയിൽ; സന്തോഷം വാർത്ത അറിയിച്ച് യുവനടി!

അഭിനത്തിയത്തിൻ സജീവമാവുകയാണ് നടി പാർവതി ആർ കൃഷ്ണ. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് പാർവതി.ബേസിൽ ജോസഫ് നായകനാവുന്ന കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയുടെ ഭാഗമാവുന്നുണ്ട് പാർവതി. എന്നാൽ താരത്തെ ഏറെ സന്തോഷവതിയാക്കുന്ന ഒരു കാര്യം പറഞ്ഞിരിക്കുകയാണ് പാർവതി ആർ കൃഷ്ണ.

 

രണ്ട് വയസ്സുള്ള മകൻ അവ്യുക്ത് സിനിമയിലെത്തിയ സന്തോഷത്തിലാണ് നടി പാർവതി ആർ കൃഷ്ണയും ഭർത്താവ് ബാലഗോപാലും. അമ്മയ്ക്കൊപ്പം തന്നെയാണ് അവ്യുക്ത് സിനിമയിൽ എത്തിയിരിക്കുന്നത് എന്നതാണ് മറ്റൊരു സന്തോഷം. പാർവതി ആർ കൃഷ്ണ തന്നെയാണ് സോഷ്യൽ മീഡിയയിലുടെ ഇക്കര്യം അറിയിച്ചിരിക്കുന്നത്.കുഞ്ഞിനൊപ്പമുള്ള പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്.”കഠിന കടോരമീ അണ്ഡകടാഹം, മാലിക്കിന് ശേഷം ഞാൻ ചെയുന്ന ഒരു സിനിമ എന്നതിനേക്കാൾ അച്ചുകുട്ടന്റെ ആദ്യസിനിമ , ഞങ്ങളൊരുമിച്ച്” എന്നാണ് പാർവതി തന്റെ എഫ്ബിയിൽ കുറിച്ചത്.

 

കഴിഞ്ഞ ദിവസമാണ് കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചത്. ഇതിൽ ബേസിന്റെ കയ്യിൽ ഒരു കുഞ്ഞും ഉണ്ടായായിരുന്നു.നവാഗതനായ മുഹസിനാണ് കഠിന കടോരമീ അണ്ഡകടാഹം സംവിധാനം ചെയ്യുന്നത്. സിനിമയിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, ഫറ ഷിബ്ല, ശ്രീജ രവി,സ്വതി ദാസ് പ്രഭു, അശ്വിൻ തുടങ്ങിയ താരനിരയുണ്ട്.

Ajay

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

5 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

7 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

7 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

9 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

11 hours ago