മിനിസ്ക്രീനിലെ ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സോനാ നായർ, ഇപ്പോൾ തന്റെ കരിയറിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം പങ്കുവെക്കുകയാണ്. നടി നയൻ താരയെ കുറിച്ചാണ് ഇങ്ങനെ പറയുന്നത്, ‘മനസിനക്കരെ’ എന്ന ചിത്രത്തിൽ താനും നയൻതാരയും ഒരുമിച്ചു അഭിനയിച്ചിരുന്നു, അതിൽ ഷീലാമ്മയുടെ മകൾ ആയാണ് താൻ അഭിനയിച്ചത് ,അത് വലിയ ഭാഗ്യം ആണെന്നും സോനാ പറയുന്നു.
ആ സിനിമ നയൻ താരയുടെ ആദ്യ ചിത്രമാണ്, എന്നാൽ നയൻ താര സിനിമയിൽ ഹിറ്റ് താരമായി നിൽക്കുന്ന സമയത്തു താൻ ഇടയ്ക്കു നയൻതാരയെ ഫോണിൽ വിളിച്ചിരുന്നു, അന്ന് താൻ താൻ സോനാ നായർ ആണെന്ന് പറഞ്ഞു,എന്നെ ഓർമയുണ്ടോ എന്ന് ചോദിച്ചു അപ്പോൾ നയൻതാര എന്നോട് പറഞ്ഞു ചേച്ചി എന്താണ് ഇങ്ങനെ പറയുന്നത്, ഞാൻ സത്യത്തിൽ സ്തംഭിച്ചു പോയി, ഞാൻ വിചാരിച്ചു ചേച്ചി എന്താണ് നമ്മൾ ഒപ്പം വർക്ക് ചെയ്യ്തിട്ടുണ്ടല്ലോ എന്ന് രീതിയിൽ സംസാരിക്കും എന്ന് ഇതിപ്പോൾ നയൻ താര കേട്ടാലും കേട്ടില്ലേലും ഞാൻ പറയും സോനാ നായർ പറയുന്നു.
ഞാൻ ആ സമയത്തു വേറൊരു ഷൂട്ടിങ്ങിൽ നില്കുവായിരുന്നു നയൻ താരയുടെ ഈ വാക്കുകൾ കേട്ട് എനിക്ക് പിന്നീട് അഭിനയിക്കാൻ ശ്രെദ്ധ പോലും കിട്ടിയില്ലായിരുന്നു, ശരിക്കും പറഞ്ഞാൽ ഇങ്ങേനെ ആയിരിക്കണം നടികൾ, എനിക്ക് ഇത്രയും ഓർത്തുവെക്കാൻ കഴിയില്ല. നയൻ താരയുടെ എന്താണ് ചേച്ചി ഇങ്ങനെ ചോദിക്കുന്നത് എന്ന് ആ ഉത്തരം മതി നയൻതാരയുടെ ആ മനസ്സറിയാൻ സോനാ നായർ, എന്നാൽ ആ കുട്ടിക്ക് മലയാളത്തിൽ പിടിച്ചു നില്ക്കാൻ കഴിയാതെപോയി സോനാ പറയുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…