മിനിസ്ക്രീനിലേയും ബിഗ്ഗ് സ്ക്രീനിലേയും പ്രിയപ്പെട്ട താരമാണ് സോന നായർ. മലയാളികൾക്ക് പ്രിയങ്കരിയായ താരം വിവാഹത്തിന് ശേഷമാണ് സിനിമയിൽ സജീവമായത്. കഥാപാത്രങ്ങൾക്ക് അനുയോജ്യമായ അഭിനയം കാഴ്ചവെക്കാനുള്ള കഴിവും സോനനായർക്ക് സ്വാന്തമാണ്. സത്യനന്തികാട് സംവിധാനം ചെയ്ത തൂവൽകൊട്ടാരം എന്ന ചിത്രത്തിലുടാണ് തുടക്കകാരിയായി എത്തിയത്. തുടർന്ന് സീരിയലുകളിലും സിനിമകളിലും സജീവമായി. ഇപ്പോൾ ഇതാ പറയാം നേടാം എന്ന പരുപാടിയിൽ പങ്കെടുത്ത വിശേഷങ്ങൾ ആണ് വൈറലാകുന്നത്. തന്റെ ഇഷ്ട സിനിമ നരൻ ആണെന്ന് സോന നായർ പറയുന്നു. ഇപ്പോഴും എനിക്ക് കയ്യടി കിട്ടാറുള്ള ചിത്രമാണ് നരൻ.
എവിടെ പോയാലും കുന്നുമ്മേൽ ശാന്തയെ നെഞ്ചോട് ചേർത്തിട്ടുണ്ട് പ്രേക്ഷകർ. ഇന്നലെയും കൂടെ കുറച്ചാൾക്കാർ നരനെക്കുറിച്ച് പറഞ്ഞത്. നരൻ എന്ത്കൊണ്ടും എന്റെ ജീവിതത്തിലെ നായിക കല്ലാണ്. അതുകൊണ്ട് ആ സിനിമയും കഥാപാത്രവുമാണ് ഇന്നും മനസിൽ തങ്ങി നിൽക്കുന്നത്. പ്രതേകിച്ചും ജോഷി സാറിനെ പോലെ പ്രകൽപ്പനായ ഡയറക്ടർ. അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാനും മറ്റും പറ്റുന്നത് എന്റെ മഹാ ഭാഗ്യം. ലാലേട്ടനുമായി ഒരു അഞ്ചാറ് സിനിമയെ ചെയ്തിട്ടുള്ളു. മമ്മൂക്കയുമായി കുറച്ചധികം ചെയ്തിട്ടുണ്ട്. അങ്ങനെ എല്ലാ പഴയ നടൻമാരുടെ കൂടയും വർക്ക് ചെയ്തിട്ടുണ്ട്. കൂടാതെ പുതിയ ആളുകൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട് എന്നാണ് സോന നായർ പറയുന്നത്.
മലയാളി സംവിധായകനെതിരേ വെളിപ്പെടുത്തലുമായി നേഹ സക്സേന
Source : Malayalam News
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…