Categories: Film News

നിറവയറില്‍ സോനം കപൂര്‍; കറുപ്പില്‍ സുന്ദരിയായെത്തിയ താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

2022 മാര്‍ച്ച് 21 നായിരുന്നു നടി സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും ഒരു കുട്ടിയെ പ്രതീക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. അമ്മയാകാന്‍ പോകുന്ന സന്തോഷ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. തന്റെ കുഞ്ഞു വയറില്‍ കൈവച്ച് ഭര്‍ത്താവിന്റെ മടിയില്‍ കിടക്കുന്ന ഫൊട്ടോയാണ് സോനം ഷെയര്‍ ചെയ്തത്.

”ഞങ്ങളാല്‍ കഴിയുന്ന മികച്ച രീതിയില്‍ നിന്നെ വളര്‍ത്താന്‍ നാലു കൈകള്‍,, ഓരോ ചുവടിലും നിനക്കൊപ്പം മിടിക്കുന്ന രണ്ട് ഹൃദയങ്ങള്‍, നിനക്ക് സ്‌നേഹവും പിന്തുണയും നല്‍കുന്ന ഒരു കുടുംബം. നിന്നെ കാണാന്‍ കാത്തിരിക്കാനാവുന്നില്ല”, സോനം കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇപ്പോഴിതാ സോനം ഇന്‍സ്റ്റാഗ്രാമില്‍ തന്റെ പുതിയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തില്‍ താരത്തിന്റെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ വയറു കാണാം.

കറുത്ത വസ്ത്രത്തല്‍ താരത്തിന്റെ ക്യൂട്ട് വയറിന്റെ ചിത്രം ആരാധകരേറ്റെടുത്തിരിക്കുകയാണ്. അടിക്കുറിപ്പൊന്നും നല്‍കാതെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. 2008 ലായിരുന്നു സോനം കപൂറും ആനന്ദ് ആഹുജയും തമ്മിലുള്ള വിവാഹം. ദീര്‍ഘനാളത്തെ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോയ ഫാക്ടറാണ് സോനം ഒടുവില്‍ വേഷമിട്ട ചിത്രം. പിന്നീട് എകെ വേഴ്സസ് എകെ എന്ന വെബ് സീരീസില്‍ അഭിനയിച്ചു.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago