മലയാളികളുടെ ഉൾപ്പടെ പ്രിയപ്പെട്ട ബോളിവുഡ് സിങ്ങേറാന് സോനു നിഗം. ഒട്ടനവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ ഉൾപ്പടെ മനസ്സിൽ ഇടം നേടിയ താരത്തിന്റെ കുറേയധികം ആരാധകരെയും സ്വന്തമാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്കെത്തിയ സോനു നിഗം പിന്നീട് പിന്നണി ഗാനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
1997ൽ പുറത്തിറങ്ങിയ ബോർഡർ എന്ന ചിത്രത്തിലെ സന്ദേശേ ആത്തേ ഹെ എന്ന ഗാനമാണ് സോനുവിന്റെ കരിയർ തന്നെ മാറ്റിമറിച്ചു. സ്വദേശത്തും വിദേശത്തുമായി കോടിക്കണക്കിന് സ്വത്തുള്ള താരമാണ് സോനു നിഗം. കൊവിഡ് കാലത്ത് ഭാര്യയ്ക്കും മകനുമൊപ്പം സോനു ദുബായിലായിരുന്നു. ദുബായിൽ 25 കോടി രൂപയോളം മതിപ്പുള്ള ഒരു ആഡംബര ബംഗ്ലാവാണു താരത്തിനുള്ളത്.
ഏകദേശം 26 കോടി രൂപയോളം വരും സോനുവിന്റെ വാർഷിക വരുമാനം. ഒരു പാട്ടിന് 18-20 ലക്ഷം വരെയാണ് സോനു നിഗം പ്രതിഫലമായി കൈപ്പറ്റുന്നത്. റേഞ്ച് റോവർ വോഗ്, മെഴ്സിഡസ് ബെൻസ് ഇ-ക്ലാസ്, ഔഡി തുടങ്ങിയ വാഹനങ്ങളുടെ ശേഖരവും സോനുവിനുണ്ട്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…