‘ദൈവം’ എന്ന് വിളിച്ച് ആരാധകന്‍, മറുപടി നല്‍കി സോനുസൂദ്!! കൈയ്യടിച്ച് ആരാധകലോകം

ബോളിവുഡിന്റെ പ്രിയതാരമാണ് നടന്‍ സോനു സൂദ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഏറെ ആരാധകരുണ്ട്. ആരാധകരോട് അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് സോനു. മാത്രമല്ല കാരുണ്യ പ്രവര്‍ത്തിനങ്ങളിലും സോനു മുന്നിലാണ്. ഇപ്പോഴിതാ താരം ആരാധകര്‍ക്ക് നല്‍കിയ മറുപടിയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

തന്നെ ദൈവമെന്ന് വിശേഷിപ്പിച്ച ആരാധകന് താരം നല്‍കിയ മറുപടിയാണ് വൈറലാവുന്നത്. ട്വിറ്ററില്‍ ആരാധകരുമായി സംസാരിക്കുന്നതിടെയാണ് സംഭവം. ആരാധകര്‍ താരത്തിനോട് ചോദ്യം ചോദിക്കുകയും താരം ഉത്തരവും നല്‍കുന്നുണ്ടായിരുന്നു.

ഇതില്‍ താരത്തിനോടുള്ള ഒരു ചോദ്യവും ഉത്തരവുമാണ് വൈറലാകുന്നത്. ആളുകള്‍ ‘ദൈവം’ എന്ന് വിളിക്കുമ്പോള്‍ എന്താണ് തോന്നുന്നതെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധേയം.

‘സോനു സര്‍, താങ്കളെ ആളുകള്‍ നിങ്ങളെ ദൈവം എന്ന് വിളിക്കുന്നു, അതിനെക്കുറിച്ച് രണ്ട് വാക്ക് പറയാമോ’ എന്നാണ് ആരാധകന്റെ ചോദ്യം. ‘നമ്മുടെ രാജ്യത്തെ മറ്റ് സാധാരണക്കാരെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സാധാരണക്കാരന്‍ മാത്രമാണ് ഞാന്‍’ – സോനു മറുപടിയായി പറഞ്ഞു.

‘വിജയം നേടാനുള്ള ഒരു വഴി? എന്നായിരന്നു മറ്റൊരു ആരാധകന്റ ചോദ്യം.
‘നിങ്ങളുടെ മാതാപിതാക്കളുടെ പ്രാര്‍ത്ഥനകള്‍’ എന്നാണ് താരം മറുപടി നല്‍കിയത്.

സാമ്രാട്ട് പൃഥ്വിരാജാണ് സോനുവിന്റെ തിയ്യേറ്ററിലെത്തിയ പുതിയ ചിത്രം.
അക്ഷയ് കുമാര്‍, മാനുഷി ചില്ലര്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തിയത്.

Anu

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

9 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

11 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

11 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

11 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

11 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

12 hours ago