എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിക്കുകയാണ്, ഇതാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്!

ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്തു വരുന്ന ഏറ്റവും ഒടുവിൽ ആരംഭിച്ച പരമ്പരയാണ് പാടാത്ത പൈങ്കിളി. പുതുമുഖ നായകനും നായികയും ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എന്നാൽ സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നിരവധി സീനിയർ അഭിനേതാക്കളും പരമ്പരയിൽ ഉണ്ട്. സീരിയൽ വളരെ പെട്ടന്ന് തന്നെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. റേറ്റിങ്ങിലും പരമ്പര പിന്നിൽ അല്ല.പരമ്പരയിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത പുതുമുഖ താരമാണ് സൂരജ്. കഥയിലെ നായകനായ ദേവയെയാണ് താരം അവതരിപ്പിക്കുന്നത്. ആദ്യ ദിവസം മുതൽ തന്നെ പരമ്പര കാണുന്ന പെൺകുട്ടികളുടെയെല്ലാം ആരാധന കഥാപാത്രമായി മാറാൻ സൂരജിന് കഴിഞ്ഞു.

പരമ്പരയിൽ വരുന്നതിനു മുൻപ് തന്നെ ടിക്ടോക്കിലും യൂട്യൂബ് ചാനലിലൂടെയും ഏറെ ഫോളോവേഴ്സ് ഉള്ള സൂരജ് അഭിനയമേഖലയിൽ എത്തും മുൻപ് തന്നെ മോട്ടിവേഷണല്‍ വീഡിയോകളിലൂടെ യൂ ട്യൂബിൽ നിറസാന്നിധ്യം ആയിരുന്നു. ഇപ്പോഴിതാ സൂരജ് പങ്കുവെച്ച ഒരു കുറുപ്പ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറുപ്പ് ഇങ്ങനെ,

Sooraj

ഞാൻ ആഗ്രഹിച്ച ലോകത്ത് ഇപ്പോൾ നിൽക്കുമ്പോൾ…. ആ സന്തോഷം അറിയിക്കാൻ കഴിയില്ല…എന്റെ ജീവിതത്തിൽ ഇത്ര സ്വപ്നം കണ്ട ലോകം മറ്റൊന്നില്ല … ഞാൻ ആസ്വദിക്കുന്നു… ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നു. എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് സൂരജ് ഇൻസ്റ്റയിലൂടെ പുതിയ ചിത്രം പങ്ക് വച്ചത്. നിറഞ്ഞ സ്വീകാര്യതയാണ് സൂരജിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ലഭിക്കുന്നത്.

Sooraj

സീനിയർ താരം നടി അംബിക മോഹൻ ആണ് തന്നെ സീരിയൽ മേഖലയിലേക്ക് വരാൻ സഹായിച്ചതെന്ന് സൂരജ് നേരുത്തെ തന്നെ പറഞ്ഞിരുന്നു. പരമ്പരയിൽ സൂരജിന്റെ അമ്മ വേഷം കൈകാര്യം ചെയ്യുന്നതും അംബികയാണ്. നിരവധി സിനിമയിലും സീരിയലുകളിലും അഭിനയിച്ച സീനിയർ താരം കൂടിയാണ് അംബിക. പരമ്പരയിൽ ഇവർ തമ്മിലുള്ള ‘അമ്മ-മകൻ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

13 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

14 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

14 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

17 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

18 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

19 hours ago