രാവിലെ 11 മണിവരെ സുഖനിദ്രയില്‍ ആഴ്ന്നിറങ്ങി അച്ഛന്‍! പുതിയ വഴി കണ്ടെത്തി സൂരജ്!!

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സൂരജ് സണ്‍. സീരിയലില്‍ തിളങ്ങിയ താരത്തിന്റെ പുതിയ സിനിമാ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്, ഇപ്പോഴിതാ തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് സൂരജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പൂമുഖത്ത് പത്രം വായിച്ചിരിക്കുന്ന അച്ഛനും ഒപ്പം പത്രത്തിലെ വാര്‍ത്തകള്‍ നോക്കുന്ന അമ്മയുടെയും ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നു.. അച്ഛന്റെ മടി മാറ്റാന്‍ താന്‍ കണ്ടെത്തിയ വഴിയെ കുറിച്ചാണ് സൂരജ് പ്രേക്ഷകരോട് പറയുന്നത്. പ്രായം കൂടിവരുന്നു മടിയും കൂടി വരുന്നതായി കാണാം ഈ മടി മാറ്റാന്‍ എന്ത് ചെയ്യും എന്ന് ഞാന്‍ ആലോചിച്ചു..

രാവിലെ 11 മണിവരെ സുഖനിദ്രയില്‍ ആഴ്ന്നിറങ്ങി ജീവിക്കുന്ന എന്റെ പിതാവിന് ഞാനൊരു പുതിയ വഴി കാണിച്ചു കൊടുത്തു.. ദിവസവും പത്രം ഇടാന്‍ തീരുമാനിച്ചെന്നാണ് സൂരജ് കുറിയ്ക്കുന്നത്.. സൂരജിന്റെ വാക്കുകള്‍… എന്തു ചെയ്യും ഞാന്‍…. എന്ന ചോദ്യത്തിന് ഞാന്‍ തന്നെ ഉത്തരം കണ്ടെത്തി… പ്രായം കൂടിവരുന്നു മടിയും കൂടി വരുന്നതായി കാണാം ഈ മടി മാറ്റാന്‍ എന്ത് ചെയ്യും എന്ന് ഞാന്‍ ആലോചിച്ചു രാവിലെ 11 മണിവരെ സുഖനിദ്രയില്‍ ആഴ്ന്നിറങ്ങി ജീവിക്കുന്ന എന്റെ പിതാവിന് ഞാനൊരു പുതിയ വഴി കാണിച്ചു കൊടുത്തു.. ദിവസവും പത്രം ഇടാന്‍ തീരുമാനിച്ചു 7.30 പത്രം വരും 7.15 ഗേറ്റ് തുറക്കണം.

അപ്പൊ 7 മണിക്ക് എഴുന്നേല്‍ക്കണം.. എന്റെ ബുദ്ധി ഞാന്‍ സമ്മതിച്ചിരിക്കുന്നു.. കാര്യം ഒക്കെയായി ഈ ഫോട്ടോയില്‍ കാണുന്ന ദൃശ്യം നോക്കൂ രാവിലെ പുറത്തേക്ക് പോകുമ്പോള്‍ ഞാന്‍ അച്ഛനെ കാണാറില്ല ഇനി എപ്പോഴും കാണും.. പൂമുഖത്ത് ഇവരിങ്ങനെ രാവിലെ ഇരിക്കുന്നത് കാണാന്‍ തന്നെ ഒരു പ്രത്യേക സുഖമാണ് പ്രായമാകുമ്പോള്‍ പെട്ടെന്ന് തന്നെ അസുഖം വരുന്നതിന്റെ ഒരു കാരണം

അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നതാണ് അത് അനുവദിച്ചു കൊടുക്കരുത് അവര്‍ക്ക് ഇഷ്ടമുള്ള എന്തെങ്കിലും പ്രവര്‍ത്തിയില്‍ തിരക്കിലാക്കുക അവരുടെ പ്രാധാന്യം വലുതാണെന്ന് മനസ്സിലാക്കി കൊടുക്കുക എല്ലാവര്‍ക്കും നല്ല ഒരു ദിവസം നേരുന്നു എന്ന് നിങ്ങളുടെ സ്വന്തം…സൂരജ് സണ്‍…

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

10 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

12 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

14 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago