ഇപ്പോഴും ഞാൻ അവളെ സ്നേഹിക്കുന്നു, സൂര്യ കിരൺ പറയുന്നു

നിരവധി ആരാധകരുള്ള താരമാണ് കാവേരി. ഒരു കാലത്ത് മലയാള സിനിയിൽ സജീവമായി നിന്ന താരം നിരവധി വേഷങ്ങളിൽ കൂടിയാണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. നായികയായി മാത്രമല്ല, കൂട്ടുകാരിയായും സഹോദരിയായും എല്ലാം കാവേരി പ്രേഷകരുടെ ശ്രദ്ധ നേടി എടുത്തിരുന്നു. എന്നാൽ സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ആണ് താരം തെലുങ്ക് സംവിധായകൻ സൂര്യ കിരണുമായി അടുപ്പത്തിൽ ആകുന്നത്. എന്നാൽ ഇരുവരും പ്രണയത്തിൽ ആയതോടെ ഇരു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ വിവാഹം നടക്കുകയായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേര്പിരിയുകയായിരുന്നു.

കാവേരി തെലുങ്ക് ചിത്രങ്ങൾ ചെയ്യുന്നതിനിടയിൽ ആണ് സൂര്യ കിരണിനെ പരിചയപ്പെടുന്നതും പരസ്പ്പരം എടുക്കുന്നതും. ഇവർ വിവാഹിതർ ആയി എങ്കിലും ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല എന്നും ഇരുവരും ഒന്നിച്ച് ഒരു സിനിമ നിർമ്മിച്ചെങ്കിലും അത് പരാജയപ്പെട്ടു എന്നും അത് മൂലം കാവേരിയുടെ കേരളത്തിലെ ചില വസ്തുക്കൾ വിൽക്കേണ്ടി വന്നെന്നും സാമ്പത്തികമായി പരാചയമുണ്ടായത് ഇരുവരും തമ്മിൽ പിരിയാൻ കാരണമായി എന്നുമുള്ള വാർത്തകളും ആ സമയത്ത് പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ സൂര്യ കിരൺ തന്നെ വിവാഹ മോചനത്തെ കുറിച്ച് പ്രതികരിച്ചത് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ വളരെ ഏറെ വിഷമത്തോടെയാണ് സൂര്യ കിരൺ കാവേരിയെ കുറിച്ച് പറഞ്ഞത്. താൻ ഒരിക്കലും കാവേരിയെ ഉപേക്ഷിച്ചിട്ടില്ല എന്നും അവൾ ആണ് തന്നെ ഉപേക്ഷിച്ചത് എന്നും ഇന്നും ഞാൻ അവൾക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും അവൾ തിരികെ വന്നാൽ ഇന്നും താൻ സ്വീകരിക്കാൻ തയാറാണ് എന്നുമാണ് സൂര്യ കിരൺ വേദനയോടെ ആ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ഇതിനു ശേഷാണ് കാവേരി ഒരു അഭിമുഖങ്ങളിലും തന്റെ വിവാഹ മോചനത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക പ്രശ്നങ്ങൾ ആണ് ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നത് എന്നാണ് സൂര്യ കിരണിന്റെ സഹോദരിയും നടിയുമായ സുജിത പറഞ്ഞത്.

Devika

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

12 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

13 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

13 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

13 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

14 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

15 hours ago