ആരെയും വേദനിപ്പിക്കാൻ അല്ല ഇങ്ങനെ ഒരു സിനിമ ചെയ്യ്തത്! എല്ലാത്തിനും മാപ്പ്, ജയ് ശ്രീ റാം വിളിച്ച് മാപ്പ് പറഞ്ഞു; നയൻതാര

നയൻ താര അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘അന്നപൂർണി’ കുറച്ചു ദിവസമായി ഈ ചിത്രത്തെ ചുറ്റിപറ്റി നിരവധി വാർത്തകൾ എത്തുന്നുണ്ട്, അന്നപൂർണി എന്ന ചിത്രം ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തി എന്ന് പറഞ്ഞു കൊണ്ട് നയൻതാരക്കെതിരെ  നിരവധി വിമർശനങ്ങൾ ആയിരുന്നു എത്തിയത്, ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രം അക്കൗണ്ടിലൂടെ ജയ് ശ്രീ റാം  എന്നുള്ള കുറിപ്പെഴുതികൊണ്ടു ക്ഷമാപണം നടത്തിയിരിക്കുകയാണ്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. കുറച്ചു ദിവസമായി അന്നപൂർണ്ണി എന്ന ചിത്ര൦ ചർച്ച വിഷയമായതിനാൽ വളരെ വിഷമത്തോടെയാണ് ഞാൻ ഈ കുറിപ്പ് പങ്കുവെക്കുന്നത്.

ഒരു കൊമേഴ്‌സ്യൽ സിനിമ ചെയ്യുക എന്നതിനപ്പുറം നല്ല ഒരു സിനിമ പ്രേക്ഷകരിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് അന്നപൂർണ്ണി എന്ന ചിത്രം ചെയ്യ്തത്, ഇ ചിത്രത്തിന്റെ ഉദ്ദേശമെന്നത് എത്ര തടസ്സങ്ങൾ ഉണ്ടായാലും മനസുണ്ടെങ്കിൽ ആഗ്രഹിച്ചത് നടത്തിയെടുക്കാം എന്നത് മാത്രമായിരുന്നു. നല്ല ഉദ്ദേശത്തോടെ ആണ് ഈ ചിത്രം ചെയ്യ്തത്, നല്ലൊരു സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക അല്ലാതെ മറ്റൊരു ദുരുദ്ദേശത്തോടെ അല്ല

എന്നാൽ ഞങ്ങൾ പോലുമറിയാതെ ചിലരുടെ മനസുകൾ വേദനിച്ചു എന്ന് മനസിലായി, സെൻസർ ബോർഡിന്റെ അനുമതിയോടെ തീയിട്ടറുകളിലെത്തി എത്തി സിനിമ ഓ ടി ടി  പ്ലാറ്റ്‌ഫോമിൽ നിന്നും നീക്കം ചെയ്തത് ഞങ്ങൾ ഒട്ടും പ്രതീഷിച്ചില്ല . ആരുടേയും മതവികാരത്തെ വൃണപ്പെടുത്താൻ ഞാനോ എന്റെ ടീമും ഒരിക്കലും ചിന്തിച്ചതുപോലുമില്ല. അമ്പലങ്ങളിൽ പോകുകയും, വഴിപാടുകൾ ചെയ്യുകയും ചെയ്യുന്ന ഒരു വിശ്വാസിയാണ് താൻ അതുകൊണ്ടു ഒരു ദുരുദ്ദേശത്തോടെ അല്ല ഈ സിനിമ ചെയ്യ്തത്, ആർക്കെങ്കിലും ആ സിനിമ കാരണം വേദന ഉണ്ടായാൽ ഞാൻ എന്റെ ഹൃദയത്തിൽ നിന്നും ക്ഷമ ചോദിക്കുന്നു, സിനിമ ആരെയും വേദനിപ്പിക്കാൻ ചെയ്യ്തതല്ല, 20  വർഷത്തെ എന്റെ സിനിമ ജീവിതത്തിൽ ഒരു ഉദ്ദേശം മാത്രമാണ് ഉള്ളത് പോസ്റ്റിവിറ്റി പരത്തുക, മറ്റുള്ളവരെ  പ്രോത്സാഹിപ്പിക്കുക ,താരത്തിന്റെ കുറിപ്പ് ഇങ്ങനെ

Suji

Entertainment News Editor

Recent Posts

ആരോഗ്യ പ്രശ്‌ന കാരണം നടി  ശാലിനി സർജറിക്ക് വിധേയായി

മലയാളത്തിലും, തമിഴിലും ഒരുപാട് ആരാധകരുള്ള നടി ആയിരുന്നു ശാലിനി, ഈയടുത്തതാണ് ശാലിനി സോഷ്യൽ മീഡിയ അൽകൗണ്ടുകൾ തുടങ്ങിയത്, എന്നാൽ നടനും…

21 mins ago

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

1 hour ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

3 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

4 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

5 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

5 hours ago