സമൂഹമാധ്യമങ്ങളിലെ സജീവസാന്നിധ്യമാണ് താരാകല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ്. അര്‍ജുനുമായുള്ള വിവാഹത്തിന് മുന്‍പേ ഇരുവരുടേയും ടിക്ക് ടോക്ക് വീഡിയോകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വിവാഹശേഷം അര്ജുന് ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്കും എത്തുകയായിരുന്നു.
സൗഭാഗ്യയ്ക്കും അര്‍ജുനും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മകള്‍ പിറന്നത്. സുദര്ശനയെന്നാണ് മകളുടെ പേര്. ഇപ്പോഴിതാ പ്രസവ സമയത്തുണ്ടായ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് താരം.
സൗഭാഗ്യയുടെ വാക്കുകള്‍-
ഞാനും സുദര്‍ശനയും ഇന്നും ഈ ഭൂമിയില്‍ സുരക്ഷിതരായി ഇരിക്കാന്‍ കാരണം ഇവരാണ്. എനിക്ക് ഒരു സി സെക്ഷന്‍ ഡെലിവറി ആയിരുന്നു. അതും പെട്ടെന്ന് തീരുമാനിച്ചത് ആയിരുന്നു. ഒഴിവാക്കാന്‍ പറ്റാത്ത ആയിരുന്നു അത്. ഊഹിക്കാന്‍ പറ്റുന്നതിലും അധികം പേടിച്ചിരുന്നു ഞാന്‍. അപ്പോള്‍ ആയിരുന്നു കാര്‍ഡിയോളജിസ്റ്റ്, ഡോക്ടര്‍ ഷിഫാസ്, അദ്ദേഹത്തിനൊപ്പം ഡോക്ടര്‍ അനിത എന്നിവര്‍ ആ പ്രക്രിയ വളരെ സ്മൂത്ത് ആയി ചെയ്തത്. ആളുകളെല്ലാം ഭയക്കുന്ന ഒരു ഡെലിവറി ആണ് സി സെക്ഷന്‍. അതുകൊണ്ടു തന്നെ എനിക്കും ഒരുപാട് പേടികള്‍ ഉണ്ടായിരുന്നു. പക്ഷേ അത് ഒരു സ്വപ്നം പോലെ കടന്നുപോയി. സത്യമായി ഞാന്‍ പറയുന്നു, ഒട്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടില്ല. ഞാന്‍ എന്തായാലും ഡീറ്റെയില്‍ ആയിട്ടുള്ള അനുഭവം പങ്കു വയ്ക്കും
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…