സൗബിന്റെ ഹൊറർ കോമഡി ചിത്രം ‘രോമാഞ്ചം’ റിലീസ് തീയതി പ്രഖ്യാപിച്ചു

നവാഗതനായ ജിത്തു മാധവൻ  രചനയും, സംവിധാനവും നിർവഹിക്കുന്ന സൗബിൻ ഷാഹിർ നായകനായ ചിത്രം ‘രോമാഞ്ചം’ ഉടൻ തീയറ്ററുകളിൽ എത്തുന്നു, ഇതൊരു ഹൊറർ കോമഡി ചിത്രം ആണ്, ചിത്രം കഴിഞ്ഞ വര്ഷം ഒക്ടോബറിൽ റിലീസ് ചെയ്യാൻ തീരുമാനിചു, എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ തടസ്സം ഉണ്ടായി, എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്  ചിത്രത്തിന്റെ അണിയറപ്രവര്തകര്.

ഫെബ്രുവരി 3  ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. സൗബിൻ ഷാഹിർ പ്രധാന കഥപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ അർജുൻ അശോകനും, ചെമ്പൻ വിനോദ്, ശ്രീജിത് നായർ, അഫ്സൽ, ജോമോൻ ജ്യോതിർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. സുഷിന് ശ്യാം ആണ് ചിത്രത്തിനെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ മുൻപ്  ഇറക്കിയ ട്രെയിലറിൽ   2007 ൽ  ബാംഗ്ലൂരിൽ പഠിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾക്കിടയിൽ നടക്കുന്ന  സംഭവങ്ങൾ ആയിരുന്നു കഥയുടെ ഇതിവൃത്തം, ജോണ് പോൾ പ്രൊഡക്ഷന്റെ ബാനറിൽ ജോണ് പോൾ, ഗിരീഷ് ഗംഗാധരൻ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രം നിര്മിച്ചിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ ചിത്രം ഒരു ഹൊറർ കോമഡി ചിത്രം തന്നെയാണ്.

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

1 hour ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

1 hour ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

1 hour ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

2 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

2 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

2 hours ago