തന്റെ ആഡംബര കാർ ആയ എസ് യു വി യുടെ താക്കോൽ നഷ്ടപ്പെട്ടതിനെ തുടർന്ന് സൗന്ദര്യ രജനി കാന്ത് തേനാംപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി.താരത്തിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തു. ചെന്നയിലെ ഒരു സ്വാകാര്യ കോളേജിലെ ചടങ്ങിനെ പോകാനായി താൻ മറ്റൊരു കാർ ഉപയോഗിച്ച ദിവസമാണ് തന്റെ എസ് യു വി കാറിന്റെ ചാവി നഷ്ട്ടപെട്ടതെന്നും സൗന്ദര്യ കൊടുത്ത പരാതിയിൽ പറയുന്നുണ്ട്.
തനിക്കു അതിന്റെ ഡ്യൂപ്ലിക്കേറ്റ് ചാവി വേണമെങ്കിൽ ചാവി നഷ്ട്ടപെട്ട പരാതി കൊടുത്തെങ്കിൽ മാത്രമേ കഴിയൂ. ഒരുമാസത്തിനു മുൻപാണ് സഹോദരി ഐശ്വര്യ തന്റെ ലോക്കറിൽ ഇരുന്ന് ആഭരണങ്ങൾ കാണാനില്ല എന്ന് പരാതി പോലീസിൽ നൽകിയത്. ഇതിന്റെ പേരിൽ വീട്ടിൽ തന്റെ മൂന്നു ജോലിക്കാരുടെ പേരിൽ പരാതി കൊടുത്തിരുന്നു.
സംഭവത്തിൽ തന്റെ വീട് ജോലിക്കാരിയെയും,ഭർത്താവിനെയും പോലീസ് പിടികൂടുകയും ചെയ്യ്തിരുന്നു. ഇപ്പോൾ അതുമായി ബന്ധപെട്ടു ആണ് സൗന്ദര്യയുടെ ഈ കാറിന്റെ താക്കോല്നഷ്ട്ടമായതെന്നും പറയപ്പെടുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…