താര കല്യാണിന്റെ മകളും നടിയും നർത്തകിയു, ആയ സൗഭാഗ്യ വെങ്കിടേഷ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്സ്മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്, അടുത്ത കാലത്ത് വന്നിരുന്ന ന്യൂസ് ആണ് സൗഭാഗ്യ വിവാഹിത ആകാൻ പോകുന്നു എന്നത്, സുഹൃത് അർജുൻ സോമ ശേഖറുമായിട്ടണ് വിവാഹം ഉറപ്പിച്ചത്. ഇരുവരുമൊന്നിച്ച് ദീപാലംകൃതമായ പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍ നില്ക്കുന്ന ചിത്രമാണ് ഇപ്പോള്‍ തരംഗമാകുന്നത്.
എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്നം കിട്ടി.’ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
മറ്റൊരു ചിത്രത്തിനൊപ്പം ഇങ്ങനെ ഒരു കുറിപ്പും. ‘എത്ര സ്വര്‍ഗീയമായ സ്ഥലം!! ഇവിടെയാണ് എല്ലാം തുടങ്ങുന്നത്. വിധി.. ഈശ്വരന് നിങ്ങള്‍ക്കുവേണ്ടി എന്താണ് കരു…
ശ്രീ പദ്മനാഭ ക്ഷേത്രത്തിനു മുന്നിൽ ദീപാലങ്കാരത്തിന്റെ മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ ആണ് പങ്കു വെച്ചിരിക്കുന്നത്, നൃത്ത വേഷത്തിലാണ് സൗഭാഗ്യ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയി കൊണ്ടിരിക്കുകയാണ് ഈ ചിത്രം.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…