ദിവസവും പത്ത് മിനിറ്റെങ്കിലും മാതാപിതാക്കളോടൊപ്പം ചെലവഴിക്കുക;നയൻതാര വിദ്യാർത്ഥികളോട് പറഞ്ഞത്!

തെന്നിന്ത്യൻ നടിമാരിൽ എല്ലാവർക്കും പ്രിയപ്പെട്ടതാരമാണ് നയൻതാര. പൊതുവെ ഉദഘാടനങ്ങളിലോ മറ്റ് പൊതു പരിപാടികളിലോ നയൻ താര സജീവമാവുന്ന പതിവില്ല. അഭിമുഖങ്ങളിലും തന്‌റെ പ്രൊമോഷൻ പരിപാടികളിലും അപൂർവമായി മാത്രമേ താരംം പങ്കെടുക്കാറുള്ളൂ. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയാണ് വൈറലാകുന്നത്.

അടുത്തിടെ ഒരു കോളേജിൽ നടന്ന ഒരു പരിപാടിയിൽ നയൻതാര പങ്കെടുത്തിരുന്നു. ചടങ്ങിനിടെ താരം വിദ്യാർത്ഥികളോട് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുമൊത്തുള്ള കോളേജ് ജീവിതം കൂടുതൽ രസകരമായിരിക്കണമെന്നും അതേ സമയം അവർ കോളേജിൽ ആരുമായാണ് കൂടുതൽ സഹകരിക്കുന്നതെന്നത് പ്രധാനമാണെന്നും നയൻതാര പറഞ്ഞു.

നിങ്ങൾ കോളേജ് പഠനകാലത്ത് അവർ എടുക്കുന്ന ഓരോ തീരുമാനങ്ങളും ഭാവിക്ക് വേണ്ടിയുള്ളതാണ്, കോളേജ് പഠനം പൂർത്തിയാക്കിയതിന് ശേഷവും വിജയികളായി മാറിയാലും വിനയവും ശാന്തവുമായിരിക്കണം നിങ്ങളുടെ ജീവിതം. എല്ലാ ദിവസവും ഏറ്റവും കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും നിങ്ങളുടെ മാതാപിതാക്കളോടൊപ്പം ചെലവഴിക്കണം. അത് മാതാപിതാക്കളെ ഒരുപാട് സന്തോഷിപ്പിക്കുമെന്നാണ് താര വിദ്യാർത്ഥികളോട് പറഞ്ഞത്. അതേ സമയം കോളേജ് പരിപാടിയിൽ നിന്നുള്ള നയൻതാരയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

 

 

Ajay

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

46 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago