തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടനാണ് മഹേഷ് ബാബു. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. മഹേഷ് ബാബു നടനായി എത്തുന്ന ‘അതഡു’ എന്ന സിനിമ സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ നടി ചോദിച്ച പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് മഹേഷ് ബാബു അടക്കമുള്ള താരങ്ങള്‍. ഒരുകാലത്ത് മഹേഷ് ബാബു ചിത്രത്തില്‍ മുഖം കാണിക്കാന്‍ ആഗ്രഹിച്ച നടിയാണ് ഇപ്പോള്‍ വലിയ തുക പ്രതിഫലമായി ചോദിച്ചിരിക്കുന്നത്.
ശ്രീ ലീലയാണ് ചിത്രത്തിനായി വന്‍ തുക പ്രതിഫലമായി ചോദിച്ചിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. നടിയുടെ പ്രതിഫലം നടനെ ഉള്‍പ്പെടെ അമ്പരപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു കോടിയോളം രൂപ തരണം എന്നാണ് നടിയുടെ ആവശ്യം. സെക്കന്‍ഡ് ഹീറോയായിട്ടാണ് ശ്രീ ലീലയെ സംവിധായകന് ത്രിവിക്രം ശ്രീനിവാസന് സമീപിച്ചത്. എന്നാല്‍ ഒരു കോടി രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്. ഒരു സമയത്ത് മഹേഷ് ബാബു ചിത്രത്തില്‍ മുഖം കാണിക്കാനായി നടി ആഗ്രഹച്ചിരുന്നു.
ഇപ്പോഴിതാ ശ്രീലീലയ്ക്ക് പകരമായി സംവിധായകല്‍ മറ്റൊരു നടിയെ തേടുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പൂജ കഴിഞ്ഞിട്ടുണ്ട്. ഏപ്രിലില്‍ ആണ് ചിത്രം പൂര്‍ണമായും ഷൂട്ടിംഗ് തുടങ്ങുക. മഹേഷ് ബാബുവിനൊപ്പം ചിത്രത്തില്‍ പൂജ ഹെഗ്ഡെയ്ക്ക് പുറമേ ആരൊക്കെയാകും അഭിനയിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…