മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കല്പന, നടിയുടെ അന്ത്യം ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ച ഒരു വാർത്ത തന്നെ ആയിരുന്നു, താരത്തിന്റെ ഒരേ ഒരു മകൾ ആണ് ശ്രീമയി എന്ന ശ്രീ സംഖ്യ. ഇപ്പോൾ അമ്മ കല്പനയെ കുറിച്ച് ശ്രീമയി പറഞ്ഞ വാക്കുകൾ ആണ് ശ്രെദ്ധേയം ആകുന്നത്. തന്റെ ‘അമ്മ യെ പോലെയാണ് താൻ, . ഒരു കാര്യം ഒരിക്കൽ പറഞ്ഞാൽ പിന്നീട് ആ കാര്യത്തിൽ നിന്നും മാറുകയില്ല, അത് തന്റെ അമ്മയുടെ ശൈലി കൂടിയാണ് ശ്രീമയി പറയുന്നു.
തനിക്ക് അഭിനയം ഇഷ്ട്ടമായിരുന്നു ആ കാര്യം താൻ ഒരു തവണ പറഞ്ഞിരുന്നു, അതുകൊണ്ടാണ് ഇപ്പോൾ താൻ അഭിനയത്തിലേക്ക് കടന്നു വന്നത്, ഈ അടുത്തിടക്കാണ് ശ്രീ മയി സിനിമയിലേക്ക് എത്തിയത് അതും തന്റെ ചെറിയമ്മയോടൊപ്പം,
അതുപോലെ തന്റെ ‘അമ്മ മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല അമ്മ സ്വർഗത്തിൽ അല്ല മറിച്ചു എന്നോടൊപ്പം തന്നെ ഉണ്ട്, അങ്ങനെയാണ് താൻ വിശ്വസിക്കുന്നത് എന്നും ശ്രീമയി പറയുന്നു. പലരും തന്നോട് പറഞ്ഞിട്ട് അമ്മയുടെ സംസാര ശൈലി ആണ് തനിക്കെന്ന് ശരിയാണ്, ഇപ്പോൾ താൻ പുതിയ ചിത്രത്തിൽ എത്തുന്ന ത്രില്ലിൽ ആണെന്നും ശ്രീമയി കൂട്ടിച്ചേർത്തു. ഉർവശിയോടൊപ്പമാണ് ശ്രീമയി അഭിനയിക്കുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…