അഭിനയിക്കുന്നവരെയല്ല സംവിധായകർക്കും നിർമ്മാതാക്കൾക്കും ആവശ്യം

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശ്രീ റെഡ്ഢി. പലപ്പോഴും വിവാദ പരാമർശങ്ങളിൽ കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രേഷകരുടെ ശ്രദ്ധ നേടാൻ വേണ്ടിയാണ് താരം ഇത്തരത്തിൽ ഉള്ള വിവാദ പരാമര്ശങ്ങളുമായി എത്തുന്നത് എന്നാണ് പലരും അഭിപ്രായ പെട്ടിട്ടുള്ളത്. സിനിമ രംഗത്ത് ഉള്ള കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറഞ്ഞു കൊണ്ട് ശ്രീ റെഡ്ഢി പലപ്പോഴും രംഗത്ത് വന്നിരുന്നു. പലപ്പോഴുണ് തൻറെ നിലപാടുകൾ യാതൊരു മടിയും കൂടാതെ മുഖം നോക്കാതെ തന്നെ തുറന്ന് പറയുന്ന താരങ്ങളിൽ ഒരാൾ ആണ് റീ റെഡ്ഢി. ഇത്തരത്തിൽ പല പ്രമുഖർക്ക് എതിരെയും വിവാഹപരമായ പല പരാമർശങ്ങളും ഉന്നയിച്ച് കൊണ്ട് ശ്രീ റെഡ്ഢി എത്തിയിരുന്നു.

തെലുങ്കു സിനിമ ഇൻഡസ്ട്രിയിൽ ഉള്ള കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് ഇപ്പോൾ ശ്രീ റെഡ്ഢി തുറന്നു പറയുന്നത്. തെലുങ്കു സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ കുറെ കടമ്പകൾ കടക്കണം എന്നാണ് ശ്രീ റെഡ്‌ഡി പറയുന്നത്. തെലുങ്കിൽ സംവിധായകർ ആയാലും നിർമ്മാതാക്കൾ ആയാലും നോക്കുന്നത് അഭിനയം അല്ല എന്നും അവർക്ക് വഴങ്ങി കൊടുക്കുന്നത് ആരാണോ അവർക്കായിരിക്കും അവസരം നൽകുന്നത് എന്നാണ്. നിർമ്മാതാക്കൾക്കും സംവിധായകർക്കും വഴങ്ങി കൊടുത്താൽ മാത്രമേ തെലുങ്കിൽ അവസരങ്ങൾ ലഭിക്കു എന്നതാണ് സത്യം. ഇത്തരത്തിൽ പലരും നായികമാരെ സമീപിക്കാറുണ്ട്.

കരിയറിന്റെ തുടക്കത്തിൽ ഞാനും അവസരങ്ങൾക്ക് വേണ്ടി സംവിധായകർക്കും നിർമ്മാതാക്കൾക്കും എല്ലാം വഴങ്ങി കൊടുത്തിട്ടുണ്ട്. അവസരങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ അവർ കഴിവ് നോക്കിയല്ല അവർ നായികമാരെ തിരഞ്ഞെടുക്കുന്നത് എന്നും അവർക്ക് വഴങ്ങുന്നവരെ നോക്കിയാണെന്ന് മനസ്സിലായത് വൈകിയാണ്. എന്നാൽ ഇപ്പോൾ ഞാൻ അവസരത്തിന് വേണ്ടി ആർക്കു മുൻപിലും വഴങ്ങി കൊടുക്കാറില്ല എന്നും അങ്ങനെ കിട്ടുന്ന അവസരങ്ങളോട് ഞാൻ ഇപ്പോൾ നോ പറയാറുണ്ട് എന്നുമാണ് ശ്രീ റെഡ്ഢി പറയുന്നത്. താരത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. താരാത്തിന്റെ ഈ പ്രസ്താവനയെ എതിർത്ത് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Rahul

Recent Posts

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

2 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

4 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

6 hours ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

7 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

7 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

7 hours ago