കുറ്റവാളിയല്ല കുറ്റാരോപിതൻ ഇരയാക്കപ്പെട്ടവനൊപ്പം ബിജെപി നേതാവ് ശ്രീജിത്ത് പന്തളം !!

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഭാഗത്തുള്ള നടൻ ദിലീപിനെ പിന്തുണച്ച് ബിജെപി നേതാവ് ശ്രീജിത്ത് പന്തളം. കുറ്റവാളിയല്ല കുറ്റാരോപിതൻ ഇരയാക്കപ്പെട്ടവനൊപ്പം ശ്രീജിത്ത് പന്തളം പറയുന്നത്. ശ്രീജിത്തിന്റെ വാക്കുകൾ : കോടതി വിധി പറയുന്നത് അവരുടെ മുന്നിലെ കാര്യങ്ങൾ വ്യക്തമായി മനസ്സിൽ ആക്കിയാണ്. ഏതെങ്കിലും ഒരു ആരോപണത്തിൻ മേൽ വിധി പറയാൻ അല്ലാലോ ഈ നാട്ടിൽ കോടതികൾ ? ! ഏത് കാര്യത്തിൽ ആയാലും കോടതിക്ക് മുന്നിൽ പൂർണമായും തെളിയിക്കപ്പെടണം.. ഇദ്ദേഹത്തിനു ഇതിൽ പങ്കുണ്ടോ ഇല്ലയോ എന്നത് നമ്മുക്ക് ആർക്കും തന്നെ ഉറപ്പിച്ചു പറയാൻ സാധിക്കില്ല.. കാരണം ചാനൽകളിലും മറ്റും വരുന്ന വാർത്തകൾ മാത്രമാണ് നമ്മൾ കാണുന്നതും മനസ്സിലാക്കുന്നതും. ഇത്രയും കാലം ചർച്ച നടത്തിയിട്ടും അതിൽ നിന്ന് വിശ്വാസയോഗ്യമായ ഏതേലും ഒരു തെളിവ് എങ്കിലും പുറത്തു വിട്ടിരുന്നുങ്കിൽ മാധ്യമങ്ങൾ പറയുന്നതിൽ എന്തേലും സത്യം ഉണ്ടെന്ന് വിശ്വാസിക്കമായിരുന്നു.

നടിയ്ക്ക് നീതി കിട്ടേണ്ടതിനെക്കാൾ ദിലീപിനെ എങ്ങനെയെങ്കിലും അകത്തിടണം ശിക്ഷിക്കണം… ഇങ്ങനെ ഒരു മനോഭാവം ഉള്ളവരാണ് മിക്കവരും. ഇദ്ദേഹത്തിനെ അകത്തു ഇടാൻ കാണിക്കുന്ന ആവേശം മറ്റു കേസ്കളിൽ ഒന്നും ഉണ്ടാകുന്നില്ലല്ലോ? ???? ഈ നാല് വർഷം ബാലചന്ദ്രൻ എല്ലാ തെളിവുകളും സൂക്ഷിച്ചു വെച്ചിരിക്കുവായിരുന്നു പെട്ടെന്ന് ഒരു ദിവസം പുറത്തു വിടാൻ…. ഇതൊക്കെ വിവരം ഇല്ലാത്ത കുറെ എണ്ണം വിശ്വസിക്കും . VIP ViP എന്ന് പറയുന്ന അല്ലാണ്ട് VIP ആരാണ് എന്ന കാര്യത്തിൽ ഇത് വരെ ഒരു വ്യക്തതയും വന്നിട്ട് ഇല്ല. കാവ്യ VIP യെ ഇക്ക എന്ന് ആണ് വിളിച്ച എന്ന് പറയുന്നു അതെ സമയം ഇക്ക ശരത് ആയി മാറുന്നു… ! ഈ കാര്യങ്ങളിൽ ഒക്കെ എനന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നുന്നു.. ! ഇത് വരെ സ്ട്രോങ്ങ്‌ ആയ ഒരു എവിഡൻസും പ്രൊസിക്യൂഷന്റെ കയ്യിൽ ഇല്ല..പിന്നെ ഇത്രയും നാൾ അന്വേഷിച്ചത് എന്തിനാണ്? ഇനി വേണമായിരിക്കും ഇതൊക്കെ ഉണ്ടാക്കാൻ?

വിധി വരാറാകുമ്പോളെക്കും തെളിവ് ഉണ്ടാക്കാൻ പെടാപാട് പെടുന്നു. ഇദ്ദേഹം നിരപരാധി ആണെങ്കിൽ അത് തെളിയിക്കേണ്ടത് ഇദ്ദേഹത്തിന്റെ ആവശ്യം കൂടെ ആണ്.. ! സത്യം പുറത്തു വരട്ടെ… ! കോടതിയിൽ നിന്ന് വിധി വരട്ടെ അന്ന് മാത്രമേ ഇദ്ദേഹം കുറ്റവാളിയാണ് എന്ന് ഞാൻ വിശ്വാസിക്കുകയുള്ളൂ. അത് വരെ എങ്കിലും ഒരു വ്യക്തിയെ ഇങ്ങനെ ദ്രോഹിക്കാതെ ഇരുന്നൂടെ എന്നാണ് പോസ്റ്റിൽ പറയുന്നത്.

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

24 seconds ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

41 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago