Categories: Film News

ഡയാന രാജകുമാരിയും കാർ തൂണിലിടിച്ചാണ് മരിച്ചത് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന !!

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയവിയുമായി ബന്ധപ്പെട്ട് ദിലീപിനെതിര കേസ് നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ വാഹന അപകടവുമായി ബന്ധപ്പെട്ട് ആരോപണം ഉണ്ടായിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈ കോടതി അഭിഭാഷകന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ് ഇങ്ങനെ : ഡയാന രാജകുമാരി സഞ്ചരിച്ച കാർ ഒരു തൂണിലിടിച്ചാണ് അവർ മരിച്ചത് സംഭവത്തിൽ ദിലീപിന്റെ ഗൂഡാലോചന അന്വേഷിക്കാൻ കേരള പോലിസ് ഇന്റെർപോളിന്റെ സഹായം തേടി.
കൂടാതെ കീരി കാടൻ ജോസിനെ .

സേതുമാധവൻ തല്ലി കൊന്നതും.. ടI സോമശേഖരനെ ,ആട് തോമ ഇടിച്ച് പൊട്ട കിണട്ടിലിട്ടതും. നാട്ടിലിറങ്ങിയവരയൻ കടുവയെ . പുലിമുരുകൻ കുന്തമെറിഞ്ഞ് കൊന്നതും ദിലീപ് പറഞ്ഞിട്ടാണ് എന്ന് സംശയിക്കുന്നു.കൊടകര സലീഷ് സ്ഥിരമായി കാറിൽ പോകുന്ന വഴിയിൽ സലീഷ് അറിയാതെ ദിലീപ് തൂണുകൾ സ്ഥാപിക്കുകയായിരുന്നു, അങ്ങനെ ദിലീപിന്റെ മറ്റൊരു ചതിയുടെ കഥ കൂടിയാണ് വെളിയിൽ വന്നിരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

Rahul

Recent Posts

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 min ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

17 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

25 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

27 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago