ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഇതിപ്പോൾ വേണോ എന്നാണ് അയാൾ എന്നോട് ചോദിച്ചത്, ശ്രീകല

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശ്രീകല. എന്റെ മാനസപുത്രി എന്ന ഒറ്റ സീരിയൽ മാത്രം മതി ശ്രീകലയെ പ്രേക്ഷകർ ഓർക്കാൻ. അതിനു ശേഷം ശ്രീകല തമിഴിലേക്ക് പോകുകയായിരുന്നു. വിവാഹത്തോടെ കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം അടുത്തിടെ ആണ് തന്റെ തിരിച്ച് വരവ് മലയാളത്തിൽ നടത്തിയത്. തന്റെ ബന്ധുവിനെ തന്നെയാണ് ശ്രീകല വിവാഹം ചെയ്തത്. ഇവർക്ക് രണ്ടു കുട്ടികളും ഉണ്ട്. ആദ്യത്തെ കുഞ്ഞു ആണും രണ്ടാമത്തെ കുഞ്ഞു പെണ്ണുമാണ് ശ്രീകലയ്ക്ക്. എന്നാൽ വിവാഹം കഴിഞ്ഞു ഗർഭിണി ആയപ്പോൾ ആ കുഞ്ഞിനെ വേണ്ടെന്ന് വെക്കാൻ തന്നെ ഒരു സീരിയലിന്റെ സംവിധായകൻ ബ്രെയിൻ വാഷ് ചെയ്തു എന്ന് തുറന്നു പറയുകയാണ് ശ്രീകല.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, കുങ്കുമപ്പൂവ്‌ പരമ്പരയുടെ തമിഴിൽ ഞാൻ അഭിനയിച്ചിരുന്നു. ആ പരമ്പര ചെയ്യുന്ന സമയത്ത് ആണ് താൻ വിവാഹിത ആകുന്നത്. വിവാഹം കഴിഞ്ഞു അധികം വൈകാതെ തന്നെ ഞാൻ പ്രെഗ്നന്റ് ആയി. എന്നാൽ ഞാൻ അവതരിപ്പിച്ച കഥാപാത്രവും പ്രെഗ്നന്റ് ആകുന്നത് ആയിരുന്നു. എന്നാൽ അതിനും കുറച്ച് നാളുകൾക്ക് മുൻപ് ആണ് ഞാൻ പ്രെഗ്നന്റ് ആയത്. സീരിയൽ നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സമയം ആയിരുന്നു അത്. പ്രഗ്നന്റാണെന്നറിഞ്ഞ ശേഷം ഇതിപ്പോള്‍ വേണോയെന്ന് ആലോചിക്കൂ, നീ നല്ല ടോപ്പില്‍ നില്‍ക്കുകയാണ് ഇപ്പോൾ. അതൊക്കെ ഒന്ന് ചിന്തിക്കു എന്ന് പറഞ്ഞ് അവരെന്നെ ബ്രയ്ന്‍വാഷ് ചെയ്തിരുന്നു. അബോ,ര്‍ഷ നെക്കുറിച്ചായിരുന്നു അവരെന്നോട്‌പ റഞ്ഞത്.

ഞാനും ചിന്തിച്ചപ്പോൾ ഇപ്പോൾ പ്രെഗ്നന്റ് ആയി പരമ്പരയിൽ നിന്ന് പോയാൽ തന്റെ കരിയർ പോകും എന്നാണ്. ഞാൻ അപ്പോൾ വിപിൻ ചേട്ടനെ വിളിച്ചു അബോർഷനെ കുറിച്ച് സംസാരിച്ചു. പുളളിക്ക് അതിനോട് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു. നീ നിന്റെ ഇഷ്ട്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. അങ്ങനെ അബോർഷന് വേണ്ടി ഞാൻ  തിരുവനന്തപുരത്തെ ഒരു ആശുപതിയിൽ പോയി. ഞാൻ കാര്യം പറഞ്ഞപ്പോൾ അവിടുത്തെ ഡോക്ടർ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. ഇതൊക്കെ നേര്ത്ത ആലോചിക്കണ്ടേ, ഒരു സീരിയലിൽ അഭിനയിക്കാൻ വേണ്ടിയാണോ ഒരു ജീവനെ ഇല്ലാതാക്കുന്നത് എന്നൊക്കെ ഡോക്ടർ എന്നോട്  ചോദിച്ചു. അതോടെ ഞാൻ അബോർഷൻ വേണ്ടെന്ന് വെച്ച് പരമ്പരയിൽ നിന്ന് പിന്മാറി. അണിയറ പ്രവർത്തകർ എനിക്ക് പകരം വേറെ ആളെ കണ്ടെത്തുകയും ചെയ്തു.

Devika

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

20 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago