സംവിധായകന് രാം ഗോപാല്‍ വര്‍മ്മ വൈറലാക്കിയ മോഡലാണ് മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷ്. കോട്ടയം സ്വദേശിനി അങ്ങനെ നടന്ന് കയറിയത് ലോകമെമ്പാടുമുള്ള ആരാധകഹൃദയങ്ങളിലേക്കാണ്. വളരെ പെട്ടെന്നാണ് ശ്രീലക്ഷ്മി ആരാധകരെ സ്വന്തമാക്കിയത്. താരം ബോളിവുഡിലും അരങ്ങേറ്റം കുറിയ്ക്കുകയാണ്. ആര്‍ജിവി ഒരുക്കുന്ന സാരി പ്രമേയമായ ചിത്രത്തിലൂടെയാണ് ശ്രീലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്.
ശ്രീലക്ഷ്മിയുടെ സാരീ ഫോട്ടോഷൂട്ടുകളാണ് ആര്‍ജിവിയുടെ മനം കവര്‍ന്നത്. അങ്ങനെ ആര്‍ജിവി തന്നെയാണ് ശ്രീലക്ഷ്മിയെ തേടി കണ്ടുപിടിച്ചതും. സിനിമാതാരമായുള്ള അരങ്ങേറ്റത്തിനിടെ ശ്രീലക്ഷ്മി പേര് മാറ്റിയിരുന്നു. ആരാധ്യാ ദേവി എന്ന പേര് സ്വീകരിച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം പേജിലും പുതിയ പേര് ആരാധ്യാ ദേവി എന്നാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശ്രീലക്ഷ്മി. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.
സംവിധായകന് രാം ഗോപാല്‍ വര്‍മ്മ നിര്‍മ്മിക്കുന്ന ‘സാരി’എന്ന ചിത്രത്തില്‍ ശ്രീലക്ഷ്മിയാണ് നായികയായി എത്തുന്നത്. ശ്രീലക്ഷ്മിയുടെ ഫോട്ടോഗ്രാഫര്‍ ആയിരുന്ന അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ മഴയില്‍ അതീവ സെക്സിയായി ആസ്വദിക്കുന്ന ശ്രീലക്ഷ്മിയുടെ വീഡിയോയാണ് വൈറലാകുന്നത്. ആര്.ജി.വി തന്നെയാണ് ശ്രീലക്ഷ്മിയുടെ ഗ്ലാമറസ് വീഡിയോ പങ്കുവച്ചത്. ശ്രീലക്ഷ്മിയുടെ മാറ്റം വിശ്വസിക്കാനാകുന്നില്ല. എനിക്ക് മഴ ഇഷ്ടമല്ല. പക്ഷേ മഴയില്‍ നിന്നെക്കണ്ട് അമ്പരന്നു എന്നു പറഞ്ഞാണ്ആര്.ജി.വി പങ്കുവച്ചത്. ശ്രീലക്ഷ്മിയും ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…