‘ശരീരം കാണിച്ചൊരു സാരിയുടുപ്പ്’ ; വീണ്ടും ശ്രീലക്ഷ്മിയുടെ വീഡിയോ വൈറൽ

ഒറ്റ ഫോട്ടോഷൂട്ട് വീഡിയോയിലൂടെ ഇന്ത്യ മൊത്തം ആരാധകരെ ഉണ്ടാക്കിയ മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ താരം. ഇൻസ്റ്റാഗ്രാമിൽ മാത്രമല്ല സോഷ്യൽ മീഡിയകളിൽ ആകെ ഇപ്പോൾ ശ്രീലക്ഷ്മി തരംഗം തന്നെയാണ്. ഇപ്പോൾ വീണ്ടും ശ്രീലക്ഷ്മിയുടെ സാരിയുടുത്ത്. വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പിസ്ത ഗ്രീൻ നിറത്തിലുള്ള ഒരു സിമ്പിൾ സാരിയും അതിനു മാച്ച് ചെയ്യുന്ന പച്ച നിറത്തിലുള്ള കഴുത്തൊക്കെ കുറച്ച് താഴ്ത്തി ഇറക്കി മേലളവും ശരീരത്തിന്റെ മുഴുപ്പും എടുത്തു കാട്ടുന്ന ബ്ലൗസും ആണ് ശ്രീലക്ഷ്മി ഈ ഒരു പുതിയ വീഡിയോയിൽ  ധരിച്ചിരിക്കുന്നത്. മാറിടവും പുറവും വയറും ഒക്കെ കുറച്ചെങ്കിലും ഈ ദൃശ്യങ്ങളിൽ ശ്രീലക്ഷ്മി പ്രദർശിപ്പിക്കുന്നുണ്ട്. കളർ സെൻസ് ബൈ നേച്ചർ എന്ന ക്യാപ്ഷൻ നൽകി പോസ്റ്റ് ചെയ്തിരിക്കുന്ന. ഈ വീഡിയോയുടെ പശ്ചാത്തലവും ശ്രീലക്ഷ്മി ഉടുത്തിരിക്കുന്ന സാരിക്കും ബ്ലൗസിനും ഏറെ യോജിച്ചതുമാണ്. പോസ്റ്റ് ചെയ്തത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രീലക്ഷ്മിയുടെ ഈ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ.

ഛായാഗ്രാഹകനായ അഘോഷ് പ്രസാദാണ് ശ്രീലക്ഷ്മിയുടെ വീഡിയോകൾ സ്ഥിരമായി പകർത്താറുള്ളത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറച്ചൊക്കെ മേനി പ്രദർശനം കാട്ടുന്ന ഈ വീഡിയോയുടെ കമന്റ് സെക്ഷൻസ് ഓഫ് ചെയ്‌തിരിക്കുകയുമാണ് ശ്രീലക്ഷ്മി. വിമർശകരെ പേടിച്ചാകും അങ്ങനെ ചെയ്തതെന്ന് അനുമാനിക്കേണ്ടി ഇരിക്കുന്നു. ശ്രീലക്ഷ്മിയുടെ മിക്ക വീഡിയോകളുടേയും കമന്റ് സെക്ഷനുകൾ ഓഫ് ആണ്. അതേസമയം തന്നെ തന്റെ ആദ്യ റീലിൽ അതീവ ഗ്രാമീണത പ്രകടമാക്കുന്ന റീലുകൾ ആയിരുന്നു ശ്രീലക്ഷ്മി ചെയ്തു വന്നിരുന്നത്. എന്നാൽ പിന്നീട്  കുറച്ചൊക്കെ ഇക്കിളിപ്പെടുത്തുന്ന അല്പം ഗ്ളാമറസ്സായ രീതിയിൽ ചിത്രീകരിച്ച ഫോട്ടോഷൂട്ട് വീഡിയോയ്ക്ക് പോലും വലിയ സ്വീകാര്യതയാണ് ആളുകളിൽ നിന്നും ലഭിച്ചത്. അപ്പോഴും വിമർശിക്കുന്നവരും ഏറെയായിരുന്നു. പക്ഷെ ഈ ഒരു പുതിയ വീഡിയോ കുറച്ച് കടന്നു പോയി എന്നൊക്കെയാണ്  സോഷ്യൽ മീഡിയയിലൂടെ ഏറെപ്പേരും വിമർശിക്കുന്നത്. ശ്രീലക്ഷ്മിയുടെ വീഡിയോകൾ ഓരോന്നായി പുറത്തു വരാൻ തുടങ്ങിയതോടെ ഇപ്പോൾ അഭിനന്ദിച്ചവരെക്കാളും കൂടുതൽ വിമർശകരാണ് ഉളളത് കാരണം പരമ്പരാഗത വേഷവിധാനത്തിൽ ഒരു സന്യാസ സ്ത്രീയുടെ വേഷപ്പകർച്ചയുമായി ശ്രീലക്ഷ്മി പ്രത്യക്ഷപ്പെട്ട ഒരു  വീഡിയോയിൽ അതീവ ഗ്ലാമറസ് ആയി ശ്രീലക്ഷ്മി എത്തിയതിനു പിന്നാലെയാണ് ശ്രീലക്ഷ്മിക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്നത്.

അതേസമയം മഞ്ഞ സാരിയുടുത്ത് എടുത്ത ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും  ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ കണ്ണിലുടക്കിയതോടെയാണ് ശ്രീലക്ഷ്മി ശ്രദ്ധിക്കപ്പെട്ടത്. മഞ്ഞ സാരിയുടത്ത ഒരു പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ, ആ പെണ്‍കുട്ടിയെ അന്വേഷിച്ചു കൊണ്ട് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ പങ്കുവച്ച പോസ്റ്റും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.  ശ്രീലക്ഷ്മിയുടെ പിറന്നാൾ ദിനത്തിൽ തന്റെ എക്സ് അക്കൗണ്ടില്‍ ഈ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് സംവിധായകന്‍ ശ്രീലക്ഷ്മിക്ക് പിറന്നാള്‍ ആശംസയും നേര്‍ന്നിരുന്നു. ഛായാഗ്രാഹകനായ അഘോഷ് പ്രസാദായിരുന്നു ശ്രീലക്ഷ്മി സതീഷിന്റെ ഈ വീഡിയോ പകര്‍ത്തിയത്. ഇന്‍സ്റ്റഗ്രാം പേജില്‍ രാംഗോപാല്‍ വര്‍മയുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും അഘോഷ്  പങ്കു വെച്ചിരിന്നു. രാംഗോപാല്‍ വര്‍മയുടെ ഹൈദരാബാദിലെ ഓഫീസിലായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ആ ഓഫീസിന്റെ ചുമരില്‍ അഘോഷ് എടുത്ത ശ്രീലക്ഷ്മിയുടെ ചിത്രവും രാംഗോപാല്‍ വര്‍മ ഒട്ടിച്ചു വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിലെ നായികമാരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ശ്രീലക്ഷ്മിയും സ്ഥാനം പിടിച്ചത്. സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിന് വേണ്ടിയാണ് രാംഗോപാല്‍ വര്‍മ ശ്രീലക്ഷ്മിയെ തേടിയെത്തിയത്. കഥയും കഥാപാത്രവും അറിഞ്ഞശേഷം തീരുമാനം അറിയിക്കാമെന്നാണ് ശ്രീലക്ഷ്മി മറുപടി നല്‍കിയത്.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago