മാട്ടുപ്പെട്ടി മച്ചാൻ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശ്രീലക്ഷ്മി, ഇപ്പോൾ താരം സീരിയൽ രംഗത്തു സജീവമാണ്, കരിയറിൽ തിളങ്ങി നിന്ന സമയത്തായിരുന്നു നടിയുടെ വിവാഹം, വിവാഹശേഷം ഭർത്താവിനൊപ്പം ദുബായിൽ ആയിരുന്നു താരം താമസിച്ചത്, അവിടെ താരത്തിന് ഒരു ഡാൻസ് സ്കൂളും ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ താരം തിരുവനന്തപുരത്തു താമസിക്കുകയാണ്, ഇപ്പോൾ നടി തന്റെ കുടുംബ വിശേഷങ്ങളുമായി എത്തുകയാണ്.
തന്റെ വിവാഹം ഒരു പ്രണയവിവാഹമായിരുന്നു, ദിലീപ്, മഞ്ജു വാര്യർ വിവാഹത്തിന്റെ അന്നായിരുന്നു എന്റെയും വിവാഹം, എന്നാൽ അവരുടെ വിവാഹ വിശേഷത്തിൽ എന്റെ വിവാഹം ആരും അറിയാതെ പോയത്, ഞങ്ങൾ ഒളിച്ചോടി വിവാഹം കഴിച്ചുവെന്ന് പറയാം. ഇപ്പോൾ ഞങ്ങൾക്ക് രണ്ടു ആൺകുട്ടികൾ ഉണ്ട്, എന്നാൽ എന്റെ ഇളയ മകൻ ഒരു അസുഖമുള്ള കുട്ടിയാണ്, അവനു വേണ്ടിയാണ് പിന്നെ ഞാൻ ജീവിച്ചത്, അവനു വേണ്ടി 12 വര്‍ഷത്തോളം ഞാൻ എന്റെ കരിയർ പോലും ഉപേക്ഷിച്ചു.
പിന്നീട മകന്റെ ചികത്സയുടെ ഭാഗമായാണ് ഞങ്ങൾ നാട്ടിൽ സെറ്റിൽ ചെയ്യ്തത്, എന്റെ മകന്റെ കാര്യത്തിൽ ഒരുപാടു കുറ്റപ്പെടുത്തലുകൾ താൻ കേട്ടിരുന്നു, അതുകേട്ട് ചിലപ്പോൾ ഞാൻ മാനസികമായി തളർന്നുപോയിട്ടുണ്ട്, എങ്കിലും എന്റെ അവസാന ശ്വാസം നിലക്കുന്നതുവരെ മക്കൾക്ക് വേണ്ടി ജീവിക്കും , ആ കുറ്റപ്പെടുത്തലുകളെ ഞാൻ നിസ്സാരമായി കണ്ടു തുടങ്ങി, പിന്നീട് ഞാൻ എന്റെ ഡാൻസും ഒപ്പം അഭിനയവും തുടർന്ന് പോയി, വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പിന്നൊരു തിരിച്ചുവരവ് നടത്തിയത്, എന്റെ ഉത്തരവാദിത്വങ്ങൾ തീർത്തിട്ടാണ് താൻ ഇപ്പോൾ അഭിനയിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…