പാചകം ഒക്കെ അറിയാമോ എന്ന ചോദ്യത്തിന് ശ്രീമയി നൽകിയ മറുപടി കേട്ടോ

ഒരു കാലത്ത് നിരവധി ആരാധകർ ഉണ്ടായിരുന്ന താരമാണ് കൽപ്പന. നിരവധി ചിത്രങ്ങളിൽ ആണ് കൽപ്പന അഭിനയിച്ചത്. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞു. ഹാസ്യ വേഷങ്ങളിൽ ആണ് താരം കൂടുതലും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്. എന്നാൽ കാരക്ടർ റോളുകളിൽ കൂടിയും കൽപ്പന തന്റെ അവസാന നാളുകളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാൽ അകാലത്തിൽ മരണപ്പെടുകയായിരുന്നു താരം. താരത്തിന്റെ സിനിമകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. ഈ ലോകം വിട്ട് പോയിട്ട് വർഷങ്ങൾ ആയി എങ്കിലും ഇന്നും കൽപ്പനയ്ക് ആരാധകർ ഏറെയാണ്. അത്രയേറെ മികച്ച നടി ആയിരുന്നു കൽപ്പന.

എന്നാൽ കൽപ്പനയ്ക് പിന്നാലെ താരത്തിന്റെ മകൾ കൂടി ഇപ്പോൾ സിനിമയിലേക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഉർവശിക്ക് ഒപ്പമാണ് ശ്രീമയി സിനിമയിലേക്ക് തന്റെ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. ശ്രീമയി ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്. എല്ലാം തുറന്നു സംസാരിക്കുന്ന സ്വഭാവം ആണ് കൽപ്പനയുടേത്. അത് പോലെ തന്നെയുള്ള സ്വഭാവമാണ് മകൾ ശ്രീമയിക്കും കിട്ടിയിരിക്കുന്നത്. പാചകം ചെയ്യാൻ അറിയാമോ എന്ന് ഒരു അഭിമുഖത്തിൽ അവതാരകൻ ശ്രീമയിയോട് ചോതിക്കുമോൾ അതിന് താരം നൽകിയ മറുപടിയാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

kalpana daughter sreemayi to acting

പാചകം ചെയ്യാൻ അറിയാം ഒന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് ശ്രീമയി പറയുന്നത്. നാളെ മറ്റെവിടെക്കെയോ പോകേണ്ടതാണ് എന്ന് അവതാരകൻ പറയുമ്പോൾ എവിടെ പോകാൻ എന്നും ശ്രീമയി തിരിച്ച് ചോദിക്കുന്നു. എനിക്ക് സ്വയം വെള്ളം തിളപ്പിച്ച് കുടിക്കാൻ അറിയാം എന്നും ശ്രീമയി പറയുന്നു. നാളെ മറ്റൊരു വീട്ടിൽ പോകേണ്ടതല്ലേ എന്ന ചോദ്യത്തിന് എവിടെ പോകാൻ? അത് പിന്നീടുള്ള കാര്യമല്ലേ, അതികം ജോലി ഒന്നും തന്നെ കൊണ്ട് ചെയ്യാൻ കഴിയില്ല എന്നും ആവശ്യം വന്നാൽ സ്വയം വെള്ളം തിളപ്പിച്ച് കുടിക്കാൻ തനിക്ക് അറിയാം എന്നും താൻ പാചകം ചെയ്യാൻ നോക്കിയപ്പോൾ ഒന്നും മറ്റുള്ളവർക്ക് അത് ഇഷ്ട്ടപെട്ടില്ല. അത് കൊണ്ട് പിന്നെ താൻ അതിന് ശ്രമിച്ചിട്ടില്ല എന്നും ശ്രീമയി പറയുന്നു.

Devika

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago