ഭാവന ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ലൊരു പെണ്‍കുട്ടി..! ശ്രീനാഥ് ഭാസിയുടെ വാക്കുകള്‍!

യുവാക്കളായ പ്രേക്ഷകര്‍ക്ക് ഇടയില്‍ ശ്രീനാഥ് ഭാസി എന്ന പേര് തന്നെ വലിയ ആവേശമാണ്.. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ചട്ടമ്പി റിലീസിന് ഒരുങ്ങുകയാണ്.. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ വെച്ച നടി ഭാവനയെ കുറിച്ച് ശ്രീനാഥ് ഭാസി പറഞ്ഞ കാര്യങ്ങളാണ് ആരാധകരും ഏറ്റെടുക്കുന്നത്.. ഭാവനയുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ശ്രീനാഥ് ഭാസി മറുപടി പറഞ്ഞത്.. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ലൊരു പെണ്‍കുട്ടിയാണ് ഭാവന എന്നാണ് ശ്രീനാഥ് ഭാസി

ഭാവനയെ കുറിച്ച് പറഞ്ഞത്.. ഹണിബീ എന്ന സിനിമയാണ് ഇവര്‍ ഒന്നിച്ച് അഭിനയിച്ചത്.. അത് ശ്രീനാഥ് ഭാസിയുടെ സിനിമാ ലോകത്തെ തുടക്കകാലമാണ്.. ഭാവന അന്നും വലിയ ആര്‍ട്ടിസ്റ്റ് ആയിരുന്നിട്ട് കൂടി തന്നോട് എല്ലാം വളരെ സൗഹൃദപരമായ പെരുമാറ്റം ആയിരുന്നു എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്.. സിനിമാക്കാര്‍ക്കിടയില്‍ താന്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരെ കുറിച്ച് പറയുകയായിരുന്നു ശ്രീനാഥ് ഭാസി..

മഞ്ജുപിള്ള, ആസിഫ് അലി, ഷെയ്ന്‍ നിഗം, സൗബിന്‍, നിവിന്‍ പോളി എന്നിങ്ങനെ താന്‍ ഒപ്പം അഭിനയിച്ച എല്ലാ താരങ്ങളെ കുറിച്ചും ശ്രീനാഥ് ഭാസി പറയുകയുണ്ടായി.. ഷെയ്ന്‍ നിഗം സെറ്റില്‍ എല്ലാം വളരെ ഹെല്‍പ്പ്ഫുള്‍ ആണെന്നും.. അവന്‍ നിങ്ങള്‍ കാണുന്നപോലെ തന്നെയുള്ള വ്യക്തിയാണെന്നും നടന്‍ പറഞ്ഞു..മഞ്ജു പിള്ള എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ്.. എനിക്ക് മഞ്ജു ചേച്ചിയെ വലിയ ഇഷ്ടമാണെന്നും ശ്രീനാഥ് ഭാസി അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.. ഹോം എന്ന ചിത്രത്തിലാണ് മഞ്ജുപിള്ള ശ്രീനാഥ് ഭാസിയുടെ അമ്മ

വേഷത്തില്‍ എത്തിയിരുന്നത്.. ആസിഫ് അലിയുമായും തനിക്ക് നല്ല സൗഹൃദമാണ്.. അവന്റെ വിവാഹത്തിന് വിളിച്ചിട്ട് പോകാന്‍ സാധിക്കാഞ്ഞത് അവന് വലിയ വിഷമം ആയെന്നും സൗബിന്‍ നമുക്ക് എല്ലാം ഒരു ഇന്‍സ്പിരേഷന്‍ ആണെന്നും.. നിവിന്‍ സിനിമയിലും ജീവിതത്തിലും ഫുള്‍ ചളിയാണെന്നും എന്റെ നല്ല സുഹൃത്താണെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു.

B4blaze News Desk

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago