‘സിനിമ ഇല്ലെങ്കില്‍ വാര്‍ക്കപ്പണിക്ക് പോകും’!! വിവാദങ്ങളോട് അന്ന് ശ്രീനാഥ് ഭാസി പറഞ്ഞത്

വിവാദങ്ങളുടെ കൂട്ടുകാരനാണ് നടന്‍ ശ്രീനാഥ് ഭാസി. തുടരെ തുടരെ നിരവധി വിവാദങ്ങളാണ് താരത്തിന് പിന്നാലെയെത്തുന്നത്. ഇപ്പോഴിതാ, സെറ്റുകളിലെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ശ്രീനാഥ് ഭാസിയെയും നടന്‍ ഷെയ്ന്‍ നിഗമിന് വിലക്കും വന്നിരിക്കുകയാണ് സിനിമയില്‍.

ലൊക്കേഷനുകളില്‍ കൃത്യമായി എത്താന്‍ ശ്രമിക്കുന്നില്ല, എത്ര സിനിമകള്‍ കമ്മിറ്റ് ചെയ്യുന്നുണ്ടെന്ന് അറിയില്ല, തുടങ്ങിയ ആരോപണങ്ങളാണ് താരത്തിനെതിരെ ഉയര്‍ന്നത്. ലഹരി ഉപയോഗവും ആരോപിക്കപ്പെട്ടിരുന്നു.

തുടരെ ആരോപണങ്ങളുയര്‍ന്നപ്പോള്‍ നടന്‍ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് ശ്രീനാഥ് ഭാസി പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. ടര്‍ഫ് ഉദ്ഘാടത്തിന് പണം കൈപ്പറ്റിയിട്ടും പോയില്ലെന്ന ആരോപണത്തിനാണ് താരത്തിന്റെ മറുപടി.

എന്നെ പരിപാടിക്ക് വിളിച്ച ഒരാളോട് സുഖമില്ല, അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ നടക്കില്ല ഭാസി നീ വന്നോ ഇല്ലെങ്കില്‍ നിനക്കിട്ട് പണിയാണ് എന്നായിരുന്നു പറഞ്ഞത്. അങ്ങനെ ആ ഭീഷണി നടക്കില്ലെന്ന്് താരം പറയുന്നു.

ഞാന്‍ കഷ്ടപ്പെട്ട് തന്നെ പണിയെടുക്കും. ഞാന്‍ ഇനിയും സിനിമകള്‍ അഭിനയിക്കും. എനിക്ക് പറ്റുന്ന പോലെ ചെയ്യും. ഇല്ലെങ്കില്‍ ഞാന്‍ വല്ല വാര്‍ക്കപ്പണിക്കും പോകുമെന്നാണ് ഭാസി വ്യക്തമാക്കിയത്.

പക്ഷെ ഇപ്പോള്‍ നടക്കുന്നതൊക്കെ പ്ലാന്‍ഡ് അറ്റാക്ക് പോലെ തോന്നുണ്ട്.
ഞാന്‍ നേരത്തെ സെറ്റില്‍ എത്തുന്ന ആളല്ലെങ്കില്‍ എനിക്ക് പടങ്ങള്‍ ഉണ്ടാവില്ലായിരുന്നെന്നും താരം പറയുന്നു.

ഞാന്‍ ഒരു പടം ചെയ്യുന്നത് നിര്‍മ്മാതാക്കളെ ബുദ്ധിമുട്ടിക്കാനല്ല. ഞാന്‍ എല്ലാ കാര്യങ്ങളും ശരിയായ രീതിയില്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ അവന്‍ അങ്ങനെയാണ് എന്ന രീതിയില്‍ ഓരോന്ന് പറയുമ്പോള്‍ വിഷമമുണ്ടെന്നും ഭാസി പറയുന്നു.

അതേസമയം, തന്നെ ഇഷ്ടപ്പെടുന്ന ആളുകളും ഉണ്ട്. ഞാന്‍ ഇങ്ങനെ ഞാനായിട്ട് ഇരിക്കുന്നത് ഇഷ്ടപ്പെടുന്നവര്‍, അടുത്ത വീട്ടിലെ പയ്യനെ പോലെ കാണുന്ന ആളുകളുണ്ട്. ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ട് ഇഷ്ടപ്പെടുന്നവര്‍. അവന് നല്ലത് വരട്ടെ എന്ന് ചിന്തിക്കുന്നവര്‍. അതൊക്കെ സന്തോഷമാണെന്നും താരം വ്യക്തമാക്കി. ലവ്ഫുള്ളി യുവേഴ്‌സ് വേദയാണ് ഭാസിയുടെ ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago