അടുത്ത സുഹൃത്തിനോട്‌പോലും ചാന്‍സ് ചോദിക്കില്ല..! – ശ്രീനാഥ് ഭാസി

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് എതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. താരത്തിന്റെ അഭിമുഖങ്ങളും ഈ സംഭവത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായി നടക്കുകയാണ്. ഇപ്പോഴിതാ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ കുറിച്ചും സിനിമ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും നടന്‍ പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്..

താന്‍ സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കളോട് പോലും ചാന്‍സ് ചോദിക്കില്ലെന്നാണ് ശ്രീനാഥ് ഭാസി അഭിമുഖത്തില്‍ പറഞ്ഞത്.. ഓരോ കഥാപാത്രങ്ങളും സിനിമകളും ഞാന്‍ ആയിട്ട് തിരഞ്ഞെടുക്കുന്നതല്ല. എനിക്ക് വരുന്ന ഓപ്ഷന്‍സില്‍ നിന്നാണ് ഞാന്‍ ഇത് ചെയ്യാം അല്ലെങ്കില്‍ ഇത് ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നി തിരഞ്ഞെടുക്കുന്നതാണ്.

അങ്ങനെയാണ് എന്റെ സിനിമ സെലക്ഷന്‍..എല്ലാ കഥാപാത്രങ്ങളും ഒരു അനുഗ്രഹമാണ്.. അത് പ്രേക്ഷകര്‍ തരുന്ന അനുഗ്രഹവും പ്രാര്‍ത്ഥനയും കൂടിയാണ്.. അല്ലാതെ കഥാപാത്രങ്ങളെ അങ്ങോട്ട് തേടി പോകാറില്ല.. അത് ഞാന്‍ ചെയ്താല്‍ നന്നാകും എന്ന് ഫിലീം മേക്കറിന് തോന്നുമ്പോഴാണല്ലോ.. ഓഫര്‍ വരുന്നത്.. അങ്ങോട്ട് പോയി കഥാപാത്രങ്ങള്‍ ചോദിക്കാന്‍ സാധിക്കില്ല..

അതിപ്പോള്‍ അടുത്ത സുഹൃത്ത് ആണെങ്കില്‍ പോലും അങ്ങോട്ട് പോയി എനിക്ക് റോള്‍ ചോദിക്കാന്‍ സാധിക്കില്ല.. അതല്ല അതിന്റെ ശരി.. അത് ആ ഫിലീം മേക്കര്‍ ആരെയെങ്കിലും മനസ്സില്‍ കണ്ടായിരിക്കും തയ്യാറാക്കിയത്.. എനിക്ക് നല്ല റോളുകള്‍ കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കാറ് മാത്രമാണ് ചെയ്യുന്നത് എന്നും നടന്‍ പറഞ്ഞു.

B4blaze News Desk

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

7 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

7 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

7 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

8 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

20 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

20 hours ago