പ്രതിഫലം ചോദിച്ച് വാങ്ങുന്നത് ഉണ്ടായിട്ടും തരാൻ മടിക്കുന്നവരിൽ നിന്ന് ആണ്

ഒരു സമയത്ത് വലിയ വിവാദങ്ങൾ ആയിരുന്നു ശ്രീനാഥ് ഭാസിയുടെയും ഷൈൻ നിഗമിന്റെയും പേരിൽ പ്രചരിച്ചത്. ഇതേ തുടർന്ന് ഇരുവർക്കും മലയാള സിനിമയിൽ കുറച്ച് കാലത്തേക്ക് വിളക്കും ഏർപ്പെടുത്തിയിരുന്നു. എന്നാൽ അടുത്തിടെ ആണ് ഇവരുടെ പേരിൽ ഉള്ള വിലക്ക് പിൻവലിച്ചത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തോട് പ്രതികരിക്കുകയാണ് ശ്രീനാഥ് ഭാസി ഇപ്പോൾ. ഞാൻ പണം ഇല്ലാത്ത പ്രൊഡ്യൂസര്മാരിൽ നിന്നും പണം വിലപേശി വാങ്ങിക്കാറില്ല. ഉണ്ടായിട്ടും തരാൻ മടിക്കുന്നവരിൽ നിന്നാണ് ഞാൻ പണം ചോദിച്ച് വാങ്ങുന്നത്. ഇത് പോലെ ഒരു പ്രൊഡ്യൂസർ എനിക്ക് പ്രതിഫലം തരാൻ മടിച്ച് മടിച്ച് നിന്നപ്പോൾ അതെ തുടർന്ന് ഞാനും അയാളും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായി.

അയാൾ ആണ് എനിക്കെതിരെ ഇത്രയും കഥകൾ പ്രചരിപ്പിച്ചതും എന്റെ കരിയർ നശിപ്പിക്കാൻ നോക്കുന്നതും. ഞാൻ വളരെ കഷ്ട്ടപെട്ടു ബുദ്ധിമുട്ടിയാണ്‌ ഇവിടെ വരെ എത്തിയത്. കിട്ടുന്ന വേഷങ്ങൾ എൽഎൽഎം ഞാൻ ചെയ്തു. കഥയും കഥാപാത്രവും നോക്കി ഞാൻ മാറി നിന്നിട്ടില്ല. പ്രതിഫലം അല്ലായിരുന്നു എനിക്ക് പ്രധാനം. സിനിമ ആയിരുന്നു. അങ്ങനെ വളരെ കഷ്ട്ടപെട്ടു ആണ് ഞാൻ ഇവിടെ വരെ എത്തിയത്. പ്രൊഡ്യൂസർമാരെ കാണുമ്പോൾ എന്തുണ്ട് അങ്കിളേ സുഖമാണോ? ആഹാരം കഴിച്ചോ എന്നൊക്കെ ചോദിച്ച് സുഖിപ്പിക്കാൻ എനിക്ക് അറിയില്ല. അങ്ങനെ സോപ്പ് ഇട്ടു നിന്നു അവസരങ്ങൾ വാങ്ങിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

ഷൈനിനെതിരെ എന്തെല്ലാം കഥകൾ ആണ് പ്രചരിച്ചത്? എഡിറ്റ് ചെയ്ത വിഷ്വൽസ് കാണണമെന്ന് പറഞ്ഞത്രേ. അതിൽ എന്താണ് ഇത്ര തെറ്റ്? ഒരു നടന് അതിനുള്ള റൈറ്റ് ഇല്ലേ? സിനിമയിൽ ചില മേലാളന്മാർ ഉണ്ട്. എല്ലാവരും അവരെ അനുസരിച്ച് നിൽക്കണം. അല്ലാത്തവരെ അവർ സിനിമയിൽ നിന്ന് പുറത്താക്കും. ലഹരിക്കെതിരെ പ്രതികരിക്കും എന്ന് പറയുന്നത് ഒക്കെ ആത്മാർത്ഥമായിട്ട് ആണ് എങ്കിൽ ഞാനും പറഞ്ഞു തരാം ചിലരുടെ ഒക്കെ പേരുകൾ. അവർക്ക് എതിരെയും നടപടികൾ ഇവർ സ്വീകരിക്കട്ടെ എന്നുമാണ് ശ്രീനാഥ് ഭാസി പറയുന്നത്.

Devika

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

5 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

6 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

8 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

9 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

10 hours ago