യുവ നടൻ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചതായി സംശയം;വിദഗ്ധ പരിശോധനയ്‌ക്കൊരുങ്ങി പോലീസ്

അവതാരകയെ അപമാനിച്ച കേസിൽ ശ്രീനാഥ് ഭാസിക്കെതിരെ കുരുക്ക് മുറുക്കാനൊരുങ്ങി പോലീസ്.യുവനടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കാനൊരുങ്ങുന്നു. അതിനായി താരത്തിന്റെ രക്തം, നഖം, തലമുടി എന്നിവയുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു. അതേ സമയം കേസിൽ ശീനാഥ് ഭാസിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി, തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

കേസിനാസ്പദമായ സംഭവം നടന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യും.നേരത്തെ തന്നെ അവതാരകയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.ശ്രീനാഥ് ഭാസിയെ ഇന്നലെ മൂന്നര മണിക്കൂർ ചോദ്യം ചെയ്തിരുന്നു.ചോദ്യം ചെയ്യലിൽ നടൻ ആരോപണങ്ങളെ തള്ളിക്കളയുകയാണ് ചെയ്തത്. താൻ അസഭ്യമായി ഒന്നും തന്നെ അവതാരകയോട് പറഞ്ഞിട്ടില്ല എന്നായിരുന്നു നടന്റെ മൊഴി.

തന്റെ പുതിയ ചിത്രമായ ചട്ടനവിയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടൻ യാതൊരു പ്രകോപനവും ഇല്ലാതെ അവതാരകയോട് മോശമായി സംസാരിക്കുകയും പ്രേഗ്രാമിന്റെ അണിയറപ്രവർത്തകരെ അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് അവതാരക പോലീസിൽ പരാതി നൽകുകയായിരുന്നു.അപമര്യാദയായും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി എന്നാണ് മാധ്യമ പ്രവർത്തകയുടെ കൊടുത്ത പരാതിയിൽ പറയുന്നത്

Ajay

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

28 mins ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

2 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

2 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago