ചട്ടമ്പിയ്ക്ക് ശേഷം ശ്രീനാഥ് ഭാസി നായകനായെത്തുന്ന പുതിയ ചിത്രമാണ് ജേർണി. സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സംവധായകൻ സഞ്ജിത്ത് ചന്ദ്രസേനൻ തന്നെയാണ്.
റോഡ് മൂവിയാണ് ജേർണി.ചിത്രത്തിൽ ധനേഷ് ആനന്ദ്, സാം സിബിൻ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നായിക പുതുമുഖ നടിയായിരിക്കും. ശ്രീനാഥ് ഭാസിയും കിഷ്കിന്ധ പ്രൊഡക്ഷന്റെ ബാനറിൽ സഞ്ജിത്ത് ചന്ദ്രസേനൻ, മാത്യു പ്രസാദ്,സാഗർ പ്രസാദ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
ശ്രീനാഥ് ഭാസി നായകനായെത്തിയ ചട്ടമ്പിയുടെ റിലീസ് ഇന്നലെയായിരുന്നു.അഭിലാഷ് എസ് കുമാറാണ് ചിത്രം സംവിധാനം ചെയ്്തത്.ഗുരു സോമസുന്ദരം, ബിനുപപ്പു, ചെമ്പൻവിനോദ്,ഗ്രേസ് ആന്റണി, മൈഥിലി എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ.ആർട്ട് ബീറ്റസ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചട്ടമ്പി നിർമ്മിക്കുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…