മലയാളത്തിന്റെ പ്രിയ നടൻ സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് സത്യൻ അന്തിക്കാട് തന്റെ ആദ്യത്തെ സിനിമ ഹിറ്റാക്കിയത് പോലെ തന്നെ മകന് അനൂപ് സത്യനും തന്റെ ആദ്യത്തെ സിനിമ വളരെ വലിയ വിജയമാക്കി തീർത്ത സംവിധായകൻ തന്നെയാണ്.അതെ പോലെ തന്നെ ഒരു സമയത്ത് തന്റെ അച്ഛൻ സിനിമകളിലെ ഹിറ്റ് തിരക്കഥാകൃത്ത് ശ്രീനിവാസൻ താൻ സിനിമകൾ ചെയ്യുന്നതിന് മുൻപ് തന്നോടായി പറഞ്ഞ വളരെ കൗതുകരമായ ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് അനൂപ്.
ശ്രീനിവാസന് അങ്കിള് എന്നെ വരനെ ആവശ്യമുണ്ട് എന്ന ചിത്രം ചെയ്യുന്നതിന് മുൻപ് എന്നെ ഫോണിൽ വിളിച്ചിരുന്നു.അദ്ദേഹം എന്റെ സിനിമയെക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ വളരെ തമാശ നിറഞ്ഞ രീതിയിലായിട്രുന്നു സംസാരിച്ചത്. ആ നിമിഷം തന്നെ ശോഭനയുടെ ഭർത്താവായി അഭിനയിക്കാൻ വേണമെങ്കിൽ വരാമെന്ന് എന്നൊക്കെ പറഞ്ഞു.അപ്പോൾ തന്നെ മറുപടി പറഞ്ഞത് എനിക്ക് വലിയ സുന്ദരന്മാരെ ആവശ്യമില്ലെന്നാണ്.
മിക്ക സമയങ്ങളിലും ശ്രീനി അങ്കിള് അങ്ങനെ തന്നെയാണ്.എന്തെങ്കിലും ഒക്കെ കാര്യം നർമ്മത്തിൽ പൊതിഞ്ഞേ സംസാരിക്കുള്ളൂ.പക്ഷെ എന്നാൽ അതൊക്കെ തന്നെ മറ്റുള്ള വ്യക്തിക്കൾക്ക് ഒരിക്കൽ പോലും വേദനയുണ്ടാക്കുന്ന തരത്തിലായിരിക്കില്ല.അച്ഛന്റെ സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് സിനിമകൾക്ക് കഥയെഴുതിയത് ശ്രീനിവാസൻ അങ്കിളാണ്. സന്ദേശം,നാടോടിക്കാറ്റ്,ഞാന് പ്രകാശന് എന്നിവയാണ് ആ മൂന്ന് ചിത്രങ്ങൾ.അതെ പോലെ തന്നെ അച്ഛന്റെ സിനിമകളിൽ ഞാൻ കാണാതെ പോയത് വെറുതെ ഒരു പിണക്കം എന്ന ചിത്രം മാത്രമാണ്.ബാക്കിയുള്ള ചിത്രങ്ങൾ എല്ലാം തന്നെ കണ്ടിട്ടുണ്ടെന്ന് അനുപ് സത്യൻ വ്യക്തമാക്കുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…