പ്രിയൻ ഇവിടെയുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു! ഞാൻ അവാർഡ് വാങ്ങുന്നത് അയാൾ പുച്ഛത്തോടെയായിരിക്കും കാണുന്നത് , ശ്രീനിവാസൻ

മലയാള സിനിമയിൽ വലിയ ഒരു കൂട്ടുകെട്ടാണ് മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ കൂട്ടുകെട്ട്, ഇപ്പോൾ ശ്രീനിവാസൻ അമൃത ടി വി യുടെ ഫിലിം ഫ്രറ്റേണിറ്റി അവാർഡ് വാങ്ങാൻ എത്തിയ സ്റ്റേജിൽ പ്രിയ ദര്ശനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ നേടുന്നത്. പ്രിയദർശൻ ഇവിടെ ഉണ്ടെന്ന് എന്നോട് വിനീത് പറഞ്ഞിരുന്നു, പ്രിയൻ ഇവിടെ ഉണ്ടെന്ന് മുൻപേ ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു, അതുപോലെ ഞാൻ ഇവിടെ അവാർഡ് വാങ്ങുന്ന രംഗം അയാൾ പുച്ചത്തോടെ ആയിരിക്കും കാണുന്നത്.

അതെനിക്ക് നന്നായി അറിയാം, അയാൾ മനസിൽ ചിന്തിക്കുന്നത് വർഷങ്ങൾക്ക് മുൻപ് എന്റെ കൈയിൽ നിന്നും തിരക്കഥയുടെ ബാലപാഠങ്ങൾ പഠിച്ചു നീ അവാർഡ് വാങ്ങാൻ വരെ വളർന്നു എന്നുള്ള പുച്ഛം ആയിരിക്കും പ്രിയൻ ചിന്തിക്കുന്നത്, അത് ശരിയായ ഒരു കാര്യമാണ്, വർഷങ്ങൾക്ക് മുൻപ് അഭിനയിക്കാൻ വേണ്ടി ചെന്നപ്പോൾ പ്രിയ എന്താണ് റോൾ എന്ന് ചോദിച്ചിട്ടുണ്ട്, റോൾ പിന്നെ പറയാം ഇപ്പോൾ അഭിനയിക്കാൻ വന്നതാണല്ലോ എന്ന് പ്രിയൻ പറയും

എന്നാൽ അഭിനയിക്കുന്നത് അലല്ലോ പ്രശ്നമെന്ന് പ്രിയൻ പറയും ഞാൻ ചോദിക്കും പിന്നെ എന്താണെന്ന് അത് തിരകഥ ഇല്ല, ഇയാൾ തിരക്കഥ എഴുതിയാൽ ഞാൻ അഭിനയിപ്പിക്കാമെന്ന് പ്രിയൻ പറയും, അപ്പോൾ ഞാൻ പറയും എനിക്ക് തിരകഥ എഴുതാൻ അറിയില്ലെന്ന് എന്നാൽ വന്ന വഴിക്ക് പൊക്കോളാൻ പ്രിയൻ പറയും, എന്നെ തിരകഥ എന്ന് നടുകടലിലേക്ക് തള്ളിയിട്ട് മുക്കിക്കൊല്ലാൻ ശ്രമിച്ച വിദഗ്ദ്ധൻ ആണിയാൾ ശ്രീനിവാസൻ തമാശ രൂപേണ  പറയുന്നു.

 

Suji

Entertainment News Editor

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago