മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ശ്രീനിവാസൻ. നടൻ ആയ ശ്രീനിവാസൻ നടനായും സംവിധായകനായും തിരക്കഥാകൃത്ത് ആയും നിർമ്മാതാവ് ആയും എല്ലാം മലയാള സിനിമയിൽ നിറഞ്ഞു നില്ക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ ഏറെയായി. ശ്രീനിവാസന്റെ തിരക്കഥയിൽ വന്ന ചിത്രങ്ങൾ എല്ലാം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവ ആണ്. ഈ ചിത്രങ്ങൾ എല്ലാം ബോക്സ് ഓഫീസിൽ വലിയ രീതിയിൽ തന്നെ വിജയം നേടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ ഉടൻ തന്നെ താൻ സിനിമയിലേക്ക് തിരിച്ച് വരുമെന്ന് ശ്രീനിവാസൻ തന്നെ പറഞ്ഞിരുന്നു.
സിനിമയിലെ ഏത് വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. എങ്കിൽ പോലും ശ്രീനിവാസനിലെ നടന് ഏറ്റവും കൂടുതൽ ഇണങ്ങുന്നത് ഹാസ്യ വേഷം തന്നെയാണ്. ജീവിതത്തിലും നർമ്മം ശ്രീനിവാസന് ഇഷ്ട്ടമാണ്. അതിനു ഉദാഹരണമാണ് താരം അടുത്തിടെ നൽകിയ ഒരു അഭിമുഖം. അഭിമുഖത്തിൽ താരം പറയുന്നത് തന്റെ ഭാര്യയെ കുറിച്ച് തനിക്ക് നല്ല ഒരു ഓർമ്മകൾ ഇല്ലെന്നാണ്. വിവാഹം തനിക്ക് പറ്റിയ ഒരു അബദ്ധം ആണ്. ഞാൻ ഇപ്പോഴും വേറെ ഒരാളിനെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് വിവാഹം കഴിക്കാൻ. അതിനുള്ള ആൾ ഒക്കെ ഉണ്ട്. പക്ഷെ പേര് പറയില്ല എന്നുമാണ് ശ്രീനിവാസൻ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
അതിനു താരത്തിന്റെ ഭാര്യ വിമല നൽകിയ മറുപടി വേറൊരു വിവാഹം കഴിക്കണമെന്ന് എന്നോട് എപ്പഴും പറയും. എന്നാൽ ആ ആഗ്രഹം മനസ്സിൽ ഇരിക്കത്തെ ഉള്ളു. ഞാൻ അതിന് സമ്മതിക്കില്ല എന്നുമാണ്. ശ്രീനിവാസന്റെ ഭാര്യ തന്നെയാണ് താൻ എന്നും വിമലയും ഈ സംഭാഷണത്തിൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഇരുവരുടെയും നീണ്ട നാളത്തെ പ്രണയത്തിനു ശേഷം അതിരാത്രം സിനിമയുടെ ഷൂട്ടിങ് സമയത്ത് ആണ് ഇരുവരും വിവാഹിതർ ആകുന്നത്. എന്നാൽ അന്ന് ശ്രീനിവാസന് സാമ്പത്തികമായും അല്ലാതെയും എല്ലാ വിധ സൗകര്യങ്ങളും ചെയ്തു കൊടുത്ത ആൾ ആണ് മമ്മൂട്ടി. ഈ കാര്യം ശ്രീനിവാസൻ തന്നെ പറഞ്ഞിരുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…