തനിക്ക് മരണം ഇപ്പോൾ പേടിയില്ല; താൻ ഭയന്ന നിമിഷങ്ങളെ കുറിച്ച് ശ്രീനിവാസൻ

മലയാള സിനിമയുടെ പ്രിയങ്കരനായ നടൻ ആണ് ശ്രീനിവാസൻ, നിരവധി സിനിമകളിൽ അഭിനയിച്ച നടൻ ഈ അടുത്ത കാലത്തു ഹൃദയാഘാതം മൂലം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എന്നുള്ള വാർത്ത സോഷ്യൽ മീഡിയിൽ ചർച്ചയായതാണ്, ഇപ്പോൾ താരം തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യ്തു, തന്റെ ആശുപത്രി വാസത്തെ കുറിച്ച് നടൻ നടത്തിയ വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ വീണ്ടും ചർച്ച ആകുന്നത്. തനിക്ക് ഇപ്പോൾ മരണത്തെ ഒട്ടും ഭയമില്ല എന്നാണ് നടൻ പറയുന്നത്

കാരണം താൻ അഞ്ചാറ് തവണ മരിച്ചു കഴിഞ്ഞതാണ്, തനിക്ക് ശ്വാസം മുട്ടൽ വന്നപ്പോൾ താൻ അനുഭവിച്ച ബുദ്ധിമുട്ട് ഒരുതരം മരണം തന്നെ ആയിരുന്നു, ശരിക്കും ആ സമയത്തു ഞാൻ മരണ വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്, ആ വേദന സഹിക്കില്ല അപ്പോൾ മരിച്ചാൽ മതിയെന്ന് വരെ തോന്നിയിട്ടുണ്ട്. പലപ്പോഴും താൻ ഹോസ്പിറ്റലിൽ വരെ എത്തില്ല എന്ന്വരെ ചിന്തിച്ചിട്ടുണ്ട് ശ്രീനിവാസൻ പറയുന്നു.

തനിക്ക് ബോധം പോയപ്പോൾ ആദ്യം എത്തുന്നത് എറണാകുളത്തെ മെഡിക്കൽ മെഡിക്കൽ സെന്ററിലാണ്, അവിടെ തനിക്ക് ബോധമില്ലാത് 24 മണിക്കൂർ കിടന്നു, അതിനുള്ളിൽ താൻ മരിച്ചാൽ ഒന്നും അറിയുക പോലുമില്ലായിരുന്നു, ആ ദിനം ഇപ്പോളും ഭയമാണ്, എന്നാൽ മരണ ഭയമില്ല ശ്രീനിവാസൻ പറയുന്നു

 

Suji

Entertainment News Editor

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

57 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago