സിനിമ പോലെ കുടുംബത്തെയും സ്നേഹിക്കുന്ന ഒരു നടൻ ആണ് മമ്മൂട്ടി, ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസൻ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്. ഒരിക്കൽ താനും മമ്മൂട്ടിയും തമ്മിൽ സംസാരിക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ മക്കളെ കുറിച്ച് പറഞ്ഞു, അന്ന് മമ്മൂട്ടിയുടെ മുഖത്തുണ്ടായ 37 വികാരങ്ങൾ സിനിമയിലെ പോലും വെല്ലുന്ന രീതിയിലായിരുന്നു ശ്രീനിവാസൻ പറയുന്നു.
ഞാൻ അങ്ങനെ ഇങ്ങനെ ഒന്നും മമ്മൂട്ടിയെ പ്രശംസിക്കാറില്ല, എന്നാൽ അന്ന് ഞാൻ പറഞ്ഞു നിങ്ങൾ ഒരു ഭാഗ്യവാൻ ആണ് അതും മക്കൾ കാരണം ,അപ്പോൾ അദ്ദേഹം നെറ്റി ചുളിച്ചു കൊണ്ട് എന്ത് ഭാഗ്യം എന്ന രീതിയിൽ എന്നെ ഒന്ന് നോക്കി, ഞാൻ പറഞ്ഞു അത് മറ്റൊന്നുമല്ല നിങ്ങളെ പോലെ ആയില്ലല്ലോ നിങ്ങളുടെ മക്കൾ.
അപ്പോൾ പുള്ളിയുടെ മുഖത്തു സിനിമയിൽ പോലും കാണാത്ത 37 വികാരങ്ങളും വന്നു ചേർന്ന്, എന്നാൽ ആ വികാരം പിന്നീട് ഞാൻ ഒരിക്കലും മമ്മൂട്ടിയുടെ മുഖത്തു കണ്ടില്ല ശ്രീനിവാസൻ പറയുന്നു. അതുപോലെ അന്ന് ഞാൻ പറഞ്ഞ വാക്കുകൾ മമ്മൂട്ടിയുടെ നെറ്റിയിൽ കൂടി യൊക്കെ ലൈറ്റ് കത്തിക്കുന്ന തെളിച്ചം വന്നു നടൻ കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…