അല്ലു അർജുൻ നായകനായി എത്തിയ ചിത്രമാണ് പുഷ്പ. വാൻ വിജയമാണ് ചിത്രം കൈവരിച്ചത്. കൂടാതെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്നു തന്നെ ശ്രദ്ധ ആർജിച്ചിരുന്നു. ഈ പാട്ട് തന്റേതായ രീതിയിൽ അനുകരിച്ച് നിരവധി വ്യക്തികളാണ് രംഗത്ത് വന്നിരുന്നത്. ഇവയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മുംബൈ പോലീസ് ബാൻഡായ കാക്കി സ്റ്റുഡിയോയും ചേർന്ന് പുഷപയിൽ ശ്രീവല്ലി എന്ന ഗാനത്തിന് ഈണം നൽകിയിരിക്കുകയാണ്. മുബൈ പോലീസ് ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
കാക്കി സ്റ്റുഡിയോ അംഗങ്ങൾ ക്ലാരിനെറ്റ്, സാക്സോഫോൺ, ട്രമ്പറ്റ്, പുല്ലാങ്കുഴൽ തുടങ്ങി നിരവധി സംഗീതോപകരണങ്ങൾ ആണ് പോലീസ് സുഹൃത്തുക്കൾ ഉപയോഗിക്കുന്നത് കാണാൻ കഴിയുന്നുണ്ട്. ഇതിന് മുൻപ് കാക്കി സ്റ്റുഡിയോ ലതാ മങ്കേഷ്കറിന്റെ ‘ഏ മേരെ വതൻ കെ ലോഗോ’യുടെയും മണി ഹീസ്റ്റ് ഗാനമായ ‘ബെല്ല ചാവോ’യുടെയും കവർ ഒരുക്കി അവതരിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…