സ്നേഹിച്ചയാൾ മറ്റൊരു വിവാഹം കഴിച്ചതിന്റെ വാശിയിലാണ് ഞാനും വിവാഹം കഴിച്ചത്

ഒരു കാലത്ത് നിരവധി ആരാധകർ ഉണ്ടായിരുന്ന നടിയാണ് ശ്രീവിദ്യ. നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം താരം സജീവമായിരുന്നു. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം മികച്ച ഒരു നർത്തകി കൂടിയായിരുന്നു. അഭിനയത്തിൽ വിജയം കൈവരിച്ച ശ്രീവിദ്യയ്ക്ക് വ്യക്തി ജീവിതത്തിൽ അധികം വിജയിക്കാൻ കഴിഞ്ഞില്ല. ശ്രീവിദ്യയുടെ പേരിൽ നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ശ്രീവിദ്യയുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകരുടെ ഇടയിൽ ചർച്ച ആയിരുന്നു. കമൽ ഹാസനുമായി ശ്രീവിദ്യ പ്രണയത്തിൽ ആയിരുന്നു എന്നത് ഏറെ ശ്രദ്ധ നേടിയ കാര്യമായിരുന്നു.

എന്നാൽ കമൽ ഹാസൻ മറ്റൊരു വിവാഹം ചെയ്തതോടെ ശ്രീവിദ്യയും വേറെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ആ വിവാഹ ജീവിതവും അധികനാൾ മുന്നോട്ട് പോയില്ല. താരം അധികം വൈകാതെ തന്നെ തന്റെ വിവാഹ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ജോർജ് തോമസിനെയാണ് ശ്രീവിദ്യ വിവാഹം കഴിച്ചത്. എന്നാൽ ഇപ്പോൾ ഒരു പരുപാടിയിൽ തന്റെ വിവാഹ ജീവിതം തകർന്നതിനെ കുറിച്ച് ശ്രീവിദ്യ പറഞ്ഞ കാര്യമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ , ഞാൻ പ്രണയിച്ച ആൾ മറ്റൊരാളെ വിവാഹം കഴിച്ചു. എന്നെ വിവാഹം കഴിക്കേണ്ട ആൾ മറ്റൊരു വിവാഹം കഴിച്ചപ്പോൾ എനിക്ക് ദേക്ഷ്യം തോന്നിയിരുന്നു. അയാൾക്ക് വിവാഹം കഴിക്കാം എങ്കിൽ എനിക്കും അത് പറ്റുമെന്ന് കാണിച്ച് കൊടുക്കാൻ വേണ്ടിയാണ് ഞാൻ വിവാഹം കഴിച്ചത്.

എന്നാൽ ഞാൻ വിവാഹം കഴിച്ച ആൾ എന്നെ വഞ്ചിക്കുകയായിരുന്നു. അയാൾക്ക് വേണ്ടി ഞാൻ മതം മാറുകയും എന്റെ ബന്ധുക്കളെയും ഉപേക്ഷിച്ചാണ് ഞാൻ അയാളുടെ വീട്ടിലേക്ക് ചെന്നത്. അയാൾക്ക് കുറെ ആളുകൾ ഉണ്ടായിരുന്നു. എന്നിട്ട് പോലും അയാൾ എന്നെ വഞ്ചിച്ച്. തനിക്ക് ഇരുപത്തിരണ്ട് വയസ്സുള്ളപ്പോഴാണ് വിവാഹം കഴിക്കുന്നത്. എന്നെ മാത്രമേ വിവാഹം കഴിക്കു എന്ന് അയാൾ പറഞ്ഞത് കൊണ്ടാണ് ഞാൻ ആ വിവാഹത്തിന് സമ്മതിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞും അയാൾ എനിക്ക് ദ്രോഹം മാത്രമാണ് ചെയ്തത്. എന്നോട് ചോതിച്ചിരുന്നെകിൽ ഞാൻ എല്ലാം കൊടുക്കുമായിരുന്നു. എന്നാൽ അതല്ല അയാൾ ചെയ്തത്. അയാളുടെ പേര് പറയാൻ പോലും ഞാൻ ഇന്ന് ആഗ്രഹിക്കുന്നില്ല എന്നാണ് ശ്രീവിദ്യ പറയുന്നത്.

Devika

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago