sreevidya latest news
മലയാള ടെലിവിഷൻ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായാ താരമാണ് ശ്രീവിദ്യ. ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന റീലിറ്റി ഷോയിൽ കൂടി മലയാളികളുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് താരം. പരിപാടിയുടെ പകുതിയിൽ വെച്ചാണ് ശ്രീവിദ്യ എത്തിയതെങ്കിലും വേറിട്ട സംസാരവും മണ്ടത്തരം പറച്ചിലും കൊണ്ട് വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ താരം നേടി. ഇപ്പോഴിതാ ഒരു സങ്കടവാർത്ത പങ്കുവെച്ചുകൊണ്ട് താരം എത്തിയിരിക്കുകയാണ്. തനിക്ക് കൊറോണ പോസിറ്റീവ് ആയ വിവരം ആണ് ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്.
ഹലോ എവരിവണ്‍, എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ടെസ്റ്റ് നടത്തണം. വൈറസിനെ നിയന്ത്രിക്കാന്‍ ഇത് വളരെ അത്യാവശ്യമാണെന്നും ശ്രീവിദ്യ പറഞ്ഞു. ശ്രീവിദ്യയ്ക്ക് കോവിഡ് ബാധിച്ചതോടെ സ്റ്റാർ മാജിക്കിലെ മറ്റ് താരങ്ങൾക്കും കോവിഡ് ബാധിക്കുമോ എന്ന സംശയത്തിൽ ആണ് ആരാധകരും ഇപ്പോൾ. എന്നാൽ പരിപാടിയിലെ മറ്റ് താരങ്ങൾക്ക് ആർക്കും കോവിഡ് ബാധിച്ചതായുള്ള റിപ്പോർട്ടുകൾ ഒന്നും ഇത് വരെ പുറത്ത് വന്നിട്ടില്ല. അതിന്റെ ആശ്വാസവും ആരാധകർ പങ്കുവെക്കുന്നുണ്.
പരിപാടിയിലെ ശ്രീവിദ്യയുടെയും ബിനു അടിമാലിയുടെയും കെമിസ്ട്രി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പരുപാടിയിൽ ബിനു അടിമാലിയെ പരസ്യമായി പുശ്ചിക്കുന്ന ശ്രീവിദ്യയും അതിനു ബിനു നൽകുന്ന മറുപടിയും എല്ലാം പ്രേക്ഷകരെ ഏറെ രസിപ്പിക്കാറുണ്ട്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…