സിനിമയില്‍ പാടണമെന്ന സ്വപ്നം ഇനി വിദൂരത്തല്ല. ഓണ്‍ലൈന്‍ ഓഡീഷനിലൂടെ മികച്ച ഗായകരെ കണ്ടെത്താനൊരുങ്ങുകയാണ് പ്രശസ്ത സിനിമാ സംഗീത സംവിധായകന് അലക്സ് പോള്‍. ക്ലാസ്മേറ്റ്സ്, ചോക്ലേറ്റ്, ഹലോ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ഗിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹം സ്റ്റാര്‍ ഹണ്ട് എന്ന വെബ്സൈറ്റിലൂടെയാണ് ഓഡീഷന് സംഘടിപ്പിക്കുന്നത്.
ദി സ്റ്റാര്‍ ഹണ്ട് ഡോട്ട് കോം (https://thestarhunt.com/) എന്ന വെബ്സൈറ്റിലൂടെ ഗായകര്‍ക്ക് നേരിട്ട് വീഡിയോകള്‍ അപ്പ്ലോഡ് ചെയ്തുകൊണ്ട് ഓഡീഷനില്‍ പങ്കെടുക്കാവുന്നതാണ്. പ്രായ പരിധിയില്ല. അഞ്ച് മിനിറ്റ് വരെ പരമാവധി ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്പ്ലോഡ് ചെയ്യാം. ഓഡിയോ, വീഡിയോ നിലവാരം ഉറപ്പു വരുത്തണം.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഓഡീഷനാണ് സ്റ്റാര്ഹണ്ട് സംഘടിപ്പിക്കുന്നത്. മികച്ച ഗായകരെ കണ്ടെത്താന്‍ പ്രേക്ഷകര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്. കഴിവുണ്ടായിട്ടും മുന്‍നിരയിലേക്ക് എത്താത്ത ഒരുപാടുപേര് നമ്മുക്കിടയില്‍ തന്നെയുണ്ട്. അവരെ കണ്ടെത്തുകയെന്നതാണ് ഓഡീഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കുന്നവര്‍ക്ക് അലക്സ് പോള്‍ നയിക്കുന്ന മ്യൂസിക് ക്ലാസിലും പങ്കെടുക്കാന്‍ അവസരമുണ്ടാകും.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…