സീ കേരളത്തിലെ ചെമ്പരത്തി സീരിയലിലെ നായക കഥാപാത്രം ആനന്ദിനെ പ്രേക്ഷകര്‍ക്കെല്ലാം വളരെ ഇഷ്ടമാണ്. ആനന്ദ് എന്ന കഥാപാത്രത്തെ മനോഹരമാക്കിയത് നടന് സ്റ്റെബിന് ജേക്കബാണ്. ഭാര്യ വിനീഷയ്ക്കൊപ്പം ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരമിപ്പോള്‍. രസകരമായ ക്യാപ്ഷന്‍ നല്കി കൊണ്ടാണ് ഫോട്ടോയുമായി സ്റ്റെബിന് എത്തിയത്. ‘പല്ലിന്റേയും എല്ലിന്റേയും എണ്ണം അതേപോലെ നിലനിര്‍ത്തി കൊണ്ട്, സുന്ദരമായ 365 ദിനങ്ങള്‍… ലവ് യു മൈ സ്വീറ്റി പൈ…’ എന്നാണ് സ്റ്റെബിന് ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നിരവധിപേര്‍ രംഗത്തെത്തി.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2021 ഫെബ്രുവരി ഏഴിനാണ് സ്റ്റെബിനും വിനീഷയും വിവാഹിതരാവുന്നത്. കോവിഡ് മഹാമാരിക്കിടയില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇന്റീരിയര്‍ ഡിസൈനറായ സ്റ്റൈബിന്‍ നീര്‍മാതളം എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിലെത്തിയത്. സ്റ്റൈബിന്റെ രണ്ടാമത്തെ സീരിയലാണ് ചെമ്പരത്തി.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…