ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം കോമഡി റൊമാന്റിക് ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. വിനീത് ശ്രീനിവാസന്, മാത്യു തോമസ് , അനശ്വര രാജന് എന്നിവരാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചിന്തയും പ്രണയവും പ്രമേയമാക്കി ഒരുക്കിയ സിനിമ വന്‍ ഹിറ്റായിരുന്നു.
സിനിമയിലെ സ്റ്റെഫി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവതാരം ഗോപിക രമേശ് ആണ് ഈ റോള്‍ ചെയ്തത്. ജെയ്സന്റെ അടുത്ത സുഹൃത്തായിരുന്നു സ്റ്റെഫി. സിനിമയില്‍ അധികം സംസാരിക്കാത്ത ഒരു കുട്ടിയായിരുന്നു സ്റ്റെഫി. പലപ്പോഴും ജെയ്സന്റെ ചോദ്യങ്ങള്‍ക്ക് ഒരു മൂളലിലൂടെയായിരുന്നു സ്റ്റെഫി മറുപടി പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗോപിക പങ്കുവെക്കുന്ന ചിത്രങ്ങള്‍ വീഡിയോകള്‍ എല്ലാം നിമിഷനേരംകൊണ്ട് വൈറല്‍ ആവാര് ഉണ്ട്. ഇപ്പോഴിതാ സുഹൃത്തുമൊത്ത് ഡാന്‍സ് കളിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. നേരത്തെ നൃത്തം ചെയ്യുന്ന വീഡിയോ നടി പങ്കുവെച്ചിരുന്നു. പുതിയ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…