ചോര പൊടിഞ്ഞാലും ഡെഡിക്കേഷൻ വിട്ടൊരു കളിയില്ല! ഡ്യൂപ്പല്ല, എല്ലാം ഒറിജിനൽ തന്നെ, സ്റ്റെഫിയുടെ വീഡിയോ വൈറൽ

സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ താരമായി മാറിയ നടിയാണ് സ്റ്റെഫി ലിയോൺ. സംവിധായകൻ കൂടിയായ ലിയോൺ കെ തോമസിന്റെ ഭാര്യയാണ് സ്റ്റെഫി. ഷൂട്ടിം​ഗ് ലൈക്കേഷനുകളിലെ ചിത്രങ്ങളും വീഡിയോകളും സ്റ്റെഫി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്നെ അഭിനയ കരിയറിലെ ഏറ്റവും വലിയ റിസ്ക്കും മികച്ച പ്രകടനവും കഠിനാധ്വാനവും വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് സ്റ്റെഫി പോസ്റ്റ് ചെയ്തിട്ടുള്ളത്. ആക്സിഡന്റ് സീന്റെ ഷൂട്ടിം​ഗിൽ എല്ലാം മറന്ന് കൊണ്ട് അസാമാന്യ പ്രക‌ടനമാണ് സ്റ്റെഫി കാഴ്ചവയ്ക്കുന്നത്.

വാഹനം ഇടിക്കുന്നതും തെറിച്ച് വീഴുന്നതും റോഡിലൂടെ നിരങ്ങി പോകുന്നതുമെല്ലാം കൃത്യമായി തന്നെ വീഡിയോയിൽ കാണാം. അഭിനയം പാഷനായി എടുക്കുന്നയാൾക്ക് എത്ര ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും അത് സന്തോഷമാണ് എന്നാണ് സ്റ്റെഫി വ്യക്തമാക്കുന്നത്. ഡ്യൂപ്പിനെ ഒക്കെ വച്ച് ചെയ്യാമെങ്കിലും സ്റ്റെഫി കാണിക്കുന്ന ഡെഡിക്കേഷനും ആത്മാർഥതയ്ക്കും നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.

സ്റ്റെഫി ലിയോൺ നിലവിൽ സൂര്യ ടിവിയിലെ ഭാവന എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. ലിയോൺ കെ തോമസുമായി പ്രണയിച്ചാണ് സ്റ്റെഫി വിവാഹിതയായത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ സംഗീത ആൽബത്തിൽ അഭിനയിക്കുന്നതിനായി വിളിച്ചപ്പോഴാണ് സ്റ്റെഫി ലിയോൺ കെ തോമസിനെ പരിചയപ്പെട്ടത്. സണ്ണി ലിയോണുമായി എനിക്ക് ബന്ധമുണ്ടോയെന്ന കുസൃതി നിറഞ്ഞ ചോദ്യങ്ങളെ ഇഷ്ടപ്പെടന്നുണ്ടെന്ന് സ്റ്റെഫി നേരത്തെ പറഞ്ഞത് ചിരി ഉണർത്തിയിരുന്നു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago