മലയാള സിനിമയിലെ കോസ്റ്റ്യൂം ഡിസൈനർ ആയ സ്റ്റെഫി സേവ്യർ ഇപ്പോൾ മധുരം,മനോഹരം,മോഹം എന്ന സിനിമയുടെ സംവിധായിക കൂടിയാണ്, ഇപ്പോൾ താരം പറയുന്നത് തനിക്കു ഒട്ടുമിക്ക ചിത്രങ്ങളിൽ നിന്നും ഒരുപാടു പേയ്മെന്റുകൾ ലഭിക്കാൻ ഉണ്ട് എന്നാണ്. താൻ ഒരു സിനിമയിൽ കോസ്റ്റ്യൂം ചെയ്യ്തു കഴിയുമ്പോൾ അവർ മറ്റു ന്യായം പറയും, മിക്ക സിനിമകളിലും ഇത് പേയ്മെന്റ് കിട്ടാൻ ഉണ്ട് സ്റ്റെഫി പറയുന്നു.
90 ഓളം സിനിമകളിൽ നിന്നും തനിക്കു പേയ്മെന്റ് ലഭിയ്ക്കാൻ ഉണ്ട്, ചിലർ പറയും സിനിമ ഇറങ്ങിയതിനു ശേഷം ഒരു ബിസിനെസ്സ് തുടങ്ങിയിട്ട് താരമെന്ന്, ചിലതു മനഃപൂർവം വേണ്ടാന്ന് വെച്ചിട്ടുണ്ട് കാരണം ചിലപ്പോൾ ആ സിനിമ പൊട്ടി കഴിഞ്ഞാൽ എങ്ങനെ പേയ്മെന്റ് ചോദിക്കും എന്ന ചിന്തയോടെ സ്റ്റെഫി പറയുന്നു.
ചില സിനിമകൾ സൂപ്പർഹിറ്റ് ആയിട്ടുണ്ടെങ്കിലും അവർ ക്യാഷ് തരില്ല, മറ്റു ന്യായം പറയും, ഇവിടെ യൂണിയൻ ഉണ്ടല്ലോ അതുകൊണ്ടു പേയ്മെന്റ് കിട്ടാൻ എൻ ഓ സി വാങ്ങണം, എനിക്ക് പേയ്മെന്റ് കിട്ടിയില്ലെങ്കിൽ ഞാൻ അവിടെ വിളിച്ചുപറഞ്ഞാൽ എനിക്ക് പേയ്മെന്റ് ലഭിക്കും, ഇപ്പോൾ തന്റെ സിനിമയുടെ പേയ്മെന്റ് മുഴുവൻ കൊടുത്തിട്ടുണ്ട് സ്റ്റെഫി പറയുന്ന
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…