ഇപ്പോൾ സോഷ്യൽ മീഡിയിലെ പുതിയ ട്രെൻഡ് ആണ് സെലിബ്രെറ്റികളെ കൊണ്ട് കമെന്റ് ചെയ്യിപ്പിക്കുക എന്നത്, താൻ പഠനം തുടരണമെങ്കിൽ തങ്ങൾക്ക് ഇഷ്ട്ടമുള്ള താരങ്ങളെ കൊണ്ട് കമന്റ് ചെയ്യിപ്പിക്കുക എന്നത്. രണ്ടു ദിവസങ്ങൾക്ക് മുൻപ് നടൻ വിജയ് ദേവര കൊണ്ട രണ്ടു വിദ്ധാർത്ഥികൾ ഇൻസ്റ്റാഗ്രാമിൽ ചെയ്യ്ത വീഡിയോക്ക് കമന്റ് ചെയ്യ്തിരുന്നു, ഇത് സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു, ഇപ്പോൾ അതുപോലെ സമാനമായ ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താഹ ഹസൂൻ എന്ന വിദ്യാർത്ഥി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ
ഈ വീഡിയോക്ക് താഴെ തന്റെ ഇഷ്ട്ട നടനായ ടോവിനോ തോമസ് കമന്റ്റ് ചെയ്യുകയാണെങ്കിൽ താൻ തന്റെ പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാം എന്നായിരുന്നു, താഹ തന്നെയാണ് ഈ വീഡിയോ ഷെയർ ചെയ്യ്തിരിക്കുന്നത്, കഴിഞ്ഞ ദിവസം ഈ വീഡിയോ നടൻ ടോവിനോ തമോസ് ശ്രെദ്ധിച്ചു, അങ്ങനെ താരം രസകരമായ ഒരു കമെന്റും ചെയ്യ്തു,
പോയിരുന്നു പഠിക്കൂ മോനെ എന്നായിരുന്നു ടോവിനോ കമന്റ് ചെയ്യ്തിരിക്കുന്നത്, ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്, ഈ വീഡിയോക്ക് നിരവധി ആളുകൾ കമന്റുമായി എത്തുന്നുണ്ട്, ഇപ്പോൾ ഇങ്ങനൊരു വീഡിയോ സോഷ്യൽ മീഡിയിൽ ട്രെൻഡ് ആകുകയാണ്
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…